Blog

ISROചരിത്രം സൃഷ്ട്ടിച്ചു: ഇന്ത്യ സ്‌പേഡെക്‌സ് ഡോക്കിങ് പൂർത്തിയാക്കിയ നാലാമത്തെ രാജ്യം

ഐഎസ്ആർഒ ചരിത്രം സൃഷ്ട്ടിച്ചു:സ്‌പേഡെക്‌സ് ഡോക്കിങ് പൂർത്തിയാക്കിയ നാലാമത്തെ രാജ്യം ന്യൂഡല്‍ഹി : ബഹിരാകാശ രംഗത്ത് പുതിയൊരു നാഴിക്കല്ലിട്ട് ഐഎസ്ആര്‍ഒ. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. ഇന്ന്...

500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; ഡൽഹിയിൽ കോൺഗ്രസ്സ് വാഗ്‌ദാനം

500 രൂപയ്‌ക്ക് ഗ്യാസ്, സൗജന്യ കിറ്റും വൈദ്യുതിയും; വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് - ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വൻ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ എത്തിയാല്‍ 500...

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു

  ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായി മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കെ വിനോദ് ചന്ദ്രന് സത്യവാചകം...

ജുവനൈല്‍ ഹോമില്‍18 കാരനെ കൊലപ്പെടുത്തി .

  തൃശൂര്‍: രാമവർമ്മപുരം ജുവനൈല്‍ ഹോമില്‍ അന്തേവാസിയായ 18 കാരനെ സഹ അന്തേവാസി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി . ഇരിങ്ങാലക്കുട സ്വദേശി അഭിഷേക് ആണ് മരിച്ചത്....

ചരിത്രം കുറിച്ച് RLVരാമകൃഷ്ണന്‍ : കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ

1930 ൽ സ്ഥാപിതമായ കേരള കലാമണ്ഡലത്തിലെ ആദ്യത്തെ നൃത്ത അധ്യാപകൻ എന്ന ചരിത്ര നേട്ടത്തിൽ ആര്‍ എല്‍ വി രാമകൃഷ്ണന്‍. തൃശൂർ : കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം...

ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് കോളേജ് കെട്ടിടത്തിൽ ‘ ഹൈലൈനിംഗ്’ സാഹസികതയുമായി പൂർവ്വ വിദ്യാർത്ഥി

മുംബൈ : ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ 'ഹൈലൈനിംഗ് ' സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച്‌ നടത്തിയ സാഹസിക...

സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തി ATM ൽ നിന്നും 93 ലക്ഷം കവർന്നു

കർണ്ണാടക :കർണ്ണാടകയിലെ ബിദാറിൽ, ഇന്നുച്ചക്ക്  സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷംഒരു ATM ൽ നിന്നും 2 മോഷ്ട്ടാക്കൾ 93 ലക്ഷം കവർന്നു. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാർക്ക് നേരെ...

സമാധി വിവാദം:ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണം -പോസ്‌റ്റുമാർട്ടം റിപ്പോർട്ട്

തിരുവനന്തപുരം :നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക...

മാന നഷ്ടം: ഡല്‍ഹി മുഖ്യമന്ത്രിക്കും സഞ്ജയ് സിങ്ങിനും കോടതി നോട്ടീസ്

ന്യൂഡൽഹി: മാനനഷ്‌ട കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കും എഎപി എംപി സഞ്ജയ് സിങ്ങിനും കോടതി നോട്ടിസ്. മുൻ കോൺഗ്രസ് എംപി സന്ദീപ് ദീക്ഷിത് സമർപ്പിച്ച മാനനഷ്‌ട പരാതിയിലാണ്...

അംബർനാഥ് – മിരാറോഡ് മന്ദിരസമിതി വാർഷികം

അംബർനാഥ് മന്ദിരസമിതി വാർഷികം അംബർനാഥ്: ശ്രീനാരായണ മന്ദിരസമിതി അംബർനാഥ് ബദലാപ്പൂർ യൂണിറ്റിന്റെ 39 - ആറാമത് വാർഷിക കുടുംബസംഗമവും ഗുരുസെന്ററിലെ പ്രതിഷ്ഠാ വാർഷികാഘോഷവും 19 നു നടക്കുമെന്ന്...