Blog

വൈറ്റ് ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ സായ് വര്‍ഷിത് കണ്ടുല(20) എന്ന യുവാവിനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2023 മെയ് 22നാണ് വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ്ഹൗസ്...

ഡോംബിവലി മന്ദിര സമിതി വാർഷികാഘോഷം ജനു :19 ന്

ഡോംബിവലി: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനു :19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ കമ്പൽപാഡ - മോഡൽ...

ഗാസയിലേയും ഇസ്രായിലിലേയും തടവിലുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ധാരണ: യുദ്ധം അവസാനിക്കുന്നു

ജെറുസലേം: ഗാസ മുനമ്പില്‍ തടവില്‍ കഴിയുന്ന ബന്ദികളെ വിട്ടയക്കാന്‍ ധാരണയായെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാറില്‍ അവസാന നിമിഷം ഉണ്ടായ ചില തടസങ്ങള്‍ പരിഹരിച്ചെന്നും പ്രധാനമന്ത്രിയുടെ...

കാർ ആംബുലൻസിന് വഴി നൽകിയില്ല : ഹൃദയാഘാതം വന്ന രോഗി മരിച്ചു.

കണ്ണൂർ:ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് വഴി നൽകാത്ത കാരണത്താൽ രോഗി മരിച്ചെന്നു ആരോപണം . മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ...

‘വികസന നേട്ടങ്ങളില്‍ കേരളം മാതൃക’: നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍നയപ്രഖ്യാപനം നടത്തുന്നു.അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന. നവകേരള നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.' -നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. തിരുവനന്തപുരം :വികസന നേട്ടങ്ങളില്‍...

ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം

കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്....

ലൈംഗികാതിക്രമക്കേസ് റദ്ദാക്കണമെന്ന് രഞ്ജിത്ത്

കൊച്ചി: ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംവിധായകന്‍ രഞ്ജിത്ത്. 2009ല്‍ നടന്നതായി പറയുന്ന സംഭവത്തില്‍ 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയത്....

പ്രവാസി ക്ഷേമനിധി അംഗങ്ങള്‍  ജനുവരി 31നകം മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണം

തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍. ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക്...

താമരശ്ശേരി ചുരം: വളവുകള്‍ നിവര്‍ത്താന്‍ ഭരണാനുമതി

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍കൂടി വീതികൂട്ടി നിവര്‍ത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ആറ്, ഏഴ്, എട്ട്...

 അമരക്കുനിയിലെ കടുവ കൂട്ടില്‍

വയനാട്: പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കി. അമരക്കുനിയില്‍ ഇറങ്ങിയ കടുവയെയാണ് രാത്രി പതിനൊന്ന് മണിയോടെ കൂട്ടിലാക്കിയത്. ഇതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്ന...