Blog

ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി:മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടര്‍ക്ക്5 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: ദാരിദ്ര്യ രേഖയ്ക്ക്‌ താഴെയുളള മത്സ്യത്തൊഴിലാളികള്‍ക്കുളള ഭവന നിര്‍മ്മാണ ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ മുന്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടറെ ശിക്ഷിച്ച് വിജിലന്‍സ് കോടതി. വര്‍ക്കല വെട്ടൂര്‍...

കുംഭമേളയ്‌ക്കിടെ മന്ത്രിസഭായോഗം: വമ്പന്‍ പ്രഖ്യാപനങ്ങൾ നടത്തി യോഗി

പ്രയാഗ്‌രാജ് : പ്രയാഗ് രാജിൽ മന്ത്രിസഭായോഗം ചേർന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗത്തിൽ ഹത്രാസ്, കാസ്‌ഗഞ്ച്, ബാഗ്‌പത് എന്നിവിടങ്ങളിൽ മൂന്ന് മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമെന്നതടക്കമുള്ള നിർണായക...

‘പെൺമക്കളെ രക്ഷിക്കുക’ എന്നതിന് പകരം ‘കുറ്റവാളികളെ രക്ഷിക്കുക’ എന്നത് BJP നയം: ഖാർഗെ

ന്യൂഡല്‍ഹി: 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ പത്താം വാർഷിക വേളയിൽ പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്....

മഹാരാഷ്ട്ര: ട്രെയിൻ തീപിടിച്ചു എന്ന് അഭ്യൂഹം: എടുത്തുചാടിയ 11 പേർ മരിച്ചു

ജൽഗാവ് : ട്രെയിനിൽ തീപിടിച്ചു എന്ന് അഭ്യൂഹം പരന്നയുടനെ ട്രെയിനിൽ നിന്ന് എടുത്തുചാടിയ 11 പേർ അതിദാരുണമായി മരിച്ചു .ഇന്ന് വൈകുന്നേരം 4:20 നാണ് സംഭവം. മഹാരാഷ്ട്രയിലെ...

ആഘോഷമാക്കി ഫെയ്മ – മഹാരാഷ്ട്ര മലയാളി സംഗമം 2025

"പ്രവാസി മലയാളികൾ ഒന്നിച്ചു നിൽക്കണം"- ദേശീയ ജനറൽ സെക്രട്ടറി റജികുമാർ മുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ...

നടൻ വരുൺ കുൽക്കർണിക്ക് വൃക്കരോഗം : സഹായം അഭ്യർത്ഥിച്ച്‌ സുഹൃത്തുക്കൾ

മുംബൈ:ബോളിവുഡ് നടൻ വരുൺ കുൽക്കർണി ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ രോ​ഗത്തെ തുടർന്നാണ് വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനിടെ സാമ്പത്തിക...

അഞ്ചലിൽ 9 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം:

കൊല്ലം :അഞ്ചലിൽ 9 കാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പോക്സോ കേസിൽ പിടിയിൽ.  തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്....

മലപ്പുറത്ത് 20,000 ലിറ്റർ സ്പിരിറ്റ്‌ പിടിച്ചെടുത്തു !

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 20,000 ലിറ്ററിലധികം സ്പിരിറ്റ് ആണ് പിടികൂടിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡാണ് ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പിടികൂടിയത്....

ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: മുതിർന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. കിഴക്കൻ ലബനനിലെ ബെക്കാ വാലി മേഖലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മച്ച്ഘരയിലെ...