സിനിമയിലെ വയലൻസ് സമൂഹത്തെ ബാധിക്കുമെന്ന് ഹൈക്കോടതി
എറണാകുളം: ചലച്ചിത്രങ്ങളിലെ വയലന്‍സ് സമൂഹത്തെ ബാധിക്കുന്നുണ്ടെന്ന് ഹൈക്കോടതി പരാമർശം. ചലച്ചിത്രങ്ങളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ ഭരണകൂടത്തിന് പരിമിതിയുണ്ട്. വയലന്‍സിനെ മഹത്വവത്കരിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നവരാണ് അതേക്കുറിച്ച് ആലോചിക്കേണ്ടതെന്നും ഹൈക്കോടതി...
