Blog

കേരളത്തിൽ രണ്ടിടങ്ങളിൽ Vi5ജി സേവനം:ഇന്ത്യയിൽ 9 നഗരങ്ങളിൽ

മുംബൈ:കേരളത്തിൽ രണ്ടിടങ്ങളിൽ 5ജി സേവനം ആരംഭിച്ച് ടെലികോം ദാതാക്കളായ വോഡഫോൺ ഐഡിയ. മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് 5G സേവനം ലഭ്യമാവുക. കേരളത്തിലെ രണ്ട് നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ ഒമ്പത്...

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന്...

ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച...

അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് തകര്‍ന്ന് താഴേക്ക് പതിച്ചു (VIDEO); 23 പേര്‍ക്ക് പരുക്ക്: 3 പേർ ഗുരുതരാവസ്ഥയിൽ

സൗദി അറേബ്യ :  തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് യന്ത്ര തകരാറിലായി. താ‍ഴേക്ക് പതിച്ച്‌ 23 പേർക്ക് പരുക്കേറ്റു. ‘360...

ഓണക്കാലം :എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഓഗ: 4 ന് തുടക്കം

കണ്ണൂർ:  ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയുന്നതിനായി ആഗസ്റ്റ് നാലിന് രാവിലെ ആറ് മണി മുതൽ സെപ്റ്റംബർ 10 ന് രാത്രി 12...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്മാർ :ഷാരൂഖ് ,വിക്രാന്ത് മാസി , നടി:റാണി മുഖര്‍ജി

ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...

ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...

ദേശീയ ചലചിത്ര പുരസ്‌കാരം:ഉള്ളൊഴുക്ക് ,മികച്ച മലയാള ചിത്രം

ന്യൂഡൽഹി:71-ാമത് ദേശീയ ചലചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. എം കെ രാംദാസ് സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം നെകലിന് പ്രത്യേക ജൂറി പരാമർശം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം....

ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി

ബെംഗളൂരു: ബലാത്സംഗ കേസിൽ ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവും മുൻ ലോക്‌സഭാ എംപിയുമായിരുന്ന പ്രജ്വൽ രേവണ്ണ കുറ്റകാരനെന്ന് കോടതി. ഹാസൻ ഹോളേനർസിപുരയിലെ ഫാം ഹൗസിലെ വീട്ടുജോലിക്കാരിയെ ബലാത്സംഗം...

മന്ദിരസമിതി വാശിയൂണിറ്റിൽ വനിതാവിഭാഗം യോഗം

മുംബൈ: : ശ്രീനാരായണ മന്ദിരസമിതി വനിതാ വിഭാഗം വാശി യൂണിറ്റിൻ്റെ യോഗം ഓഗസ്റ്റ് 3 ന് ഞായറാഴ്ച വൈകിട്ട് 5 ന് വാശി ഗുരുസെന്ററിൽ ചേരും. സെക്രട്ടറി...