Blog

കായികമേള : 2 സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

  തിരുവനന്തപുരം :കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. സംസ്ഥാന...

ഗുരുദേവഗിരി തീർത്ഥാടനം : കലവറ നിറയ്ക്കൽ നാളെ മുതൽ

നവിമുംബൈ: ജനു. 31 മുതൽ ഫെബ്രു. 2 വരെ നടക്കുന്ന ഗുരുദേവഗിരി തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാപ്രസാദത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നാളെ (വെള്ളി )മുതൽ ഗുരുദേവ ഗിരിയിലെ...

ബ്രൂവറി അനുമതി: സംശയിക്കത്തക്ക യാതൊന്നുമില്ലെന്ന്മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 മുതല്‍ മാറി....

ദേശീയ വോട്ടർ ദിനം ജനുവരി 25 ന്: ഇന്ത്യയിൽ 99 കോടി വോട്ടർമാർ

ന്യൂഡല്‍ഹി:100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടൻ തന്നെ സൃഷ്‌ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സിഇസി) രാജീവ് കുമാർ .തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ...

ആതിരകൊലക്കേസ് : പ്രതി നീണ്ടകര സ്വദേശി ജോൺസൺ ഔസേപ്പ് പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി നീണ്ടകര, ദളവാപുരംസ്വദേശി ജോൺസൺ ഔസേപ്പ് പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് . ചിങ്ങവനം പോലീസ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ ഒളിവിൽ...

ജല്‍ഗാവ് ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 13

മരിച്ചവരുടെ കുടുംബത്തിന്  1.5 ലക്ഷം രൂപ, പരിക്കേറ്റവർക്ക് 50,000 രൂപ നഷ്‌ട പരിഹാരം റെയിൽവേ നൽകും. ജല്‍ഗാവ് (മഹാരാഷ്‌ട്ര) : തീപിടിത്തമുണ്ടായെന്ന് തെറ്റിധരിച്ച് പുഷ്‌പക് എക്‌സ്‌പ്രസില്‍ നിന്ന്...

നാലുവയസുകാരിയെ പീഡിപ്പിച്ച ബി കെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍

  എറണാകുളം : പുത്തന്‍വേലിക്കരയില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ബികെ സുബ്രഹ്മണ്യന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ചെങ്ങമനാട് പൊലീസിന്റെ നടപടി. കേസില്‍ നേരത്തെ സുബ്രഹ്മണ്യന്റെ...

ഫെബ്രുവരി ഒന്നിന് കെഎസ്ആർടിസി ജീവനക്കാരുടെ സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉയർത്തി കെഎസ്ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മയും...

മണവാളന്റെ മുടി മുറിച്ച് ജയില്‍ അധികൃതര്‍

തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജുഡീഷ്യല്‍...

ക്ഷേത്ര ചടങ്ങിനിടെ കാഞ്ഞിരക്കായ കഴിച്ചു: വെളിച്ചപ്പാട് മരിച്ചു

പാലക്കാട്: പരതൂര്‍ കുളമുക്കില്‍ ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവ് മരിച്ചു. കുളമുക്ക് സ്വദേശി ഷൈജുവാണ്(43) മരിച്ചത്. ബുധനാഴ്ച ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ 'ആട്ടി'നിടെയാണ് (തുള്ളല്‍)...