സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി കവർച്ച; പ്രതികൾ പിടിയിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ ചെറാട്ടുകുഴിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള വിരോധത്തെ തുടർന്ന് കാർ തടഞ്ഞ് നിർത്തി കൂട്ടക്കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടി. മക്കരപ്പറമ്പ് വെള്ളാട്ട്പറമ്പ്...