Blog

യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു, 6 പേർ അറസ്റ്റിൽ

മലപ്പുറം:  ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്‌തു യുവതിയെ സംഘം ചേർന്നു പീഡിപ്പിച്ച സംഭവത്തിൽ ആറു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്‌ജിലെത്തിച്ചു...

“ആപ്പുകളുടെ റിവ്യൂ – ലൈസൻസുകൾ എന്നിവ പരിശോധിച്ച് ഇടപാടുകൾ നടത്തുക “: അനുരാജ് .വി

മുംബൈ: വ്യാജ ഫോൺ സന്ദേശങ്ങൾ, കോളുകൾ, ഒറിജിനലെന്ന് തോന്നിപ്പിക്കുന്ന ഇ–മെയിലുകൾ, ഓൺലൈൻ പർച്ചേസിൽ ഉന്നത ബ്രാൻ്റുകളുടെ ലോഗോ ഉപയോഗിച്ച് വ്യാജ സൈറ്റുകളുടെ ഉപയോഗം, അഡൽറ്റ് ചാറ്റ് മുതലായ...

ഡോംബിവലിയിൽ സമാധാന റാലി നടന്നു

മുംബൈ : രാജ്യത്ത് ക്രിസ്ത്യൻ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ആവർത്തിച്ചുണ്ടാകുന്ന അനീതിക്കെതിരെ ഡോംബിവലി അമലോത്ഭമാതാ ഇടവക അംഗങ്ങൾ ഇടവക വികാരി സെബാസ്റ്റ്യൻ മുടക്കാലിൽ അച്ചന്റെ നേതൃത്വത്തിൽ...

“ലൈംഗിക പീഡകർക്കൊപ്പം വേദി പങ്കിടാനില്ല ” : സാഹിത്യോത്സവം ബഹിഷ്കരിച്ച്‌ ഇന്ദു മേനോന്‍ഇന്ദു മേനോന്‍

കോഴിക്കോട് :കേരള സാഹിത്യ അക്കാദമിയുടെ 'സാർവ്വദേശീയ സാഹിത്യോത്സവം'  ബഹിഷ്ക്കരിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍.ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ബഹിഷ്ക്കരിക്കുന്നത് എന്ന് ഇന്ദുമേനോൻ അറിയിച്ചു...

മനുഷ്യാവകാശ പ്രവർത്തകൻ വി ബി അജയകുമാർ അന്തരിച്ചു

തിരുവനന്തപുരം: മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി ബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ...

ഇരിട്ടി സ്വദേശിനിക്ക് യു കെ യൂണിവേഴ്സിറ്റി യിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ്

കണ്ണൂർ :  യുകെ യൂണിവേഴ്‌സിറ്റിയിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ് കരസ്ഥമാക്കി ഇരിട്ടി പുന്നാട് സ്വദേശിനി മഞ്ജിമ അഞ്ജന. സയൻസ് വിഷയത്തിൽ ഉയർന്ന മാർക്കോടെ ഹയർസെക്കൻഡറി...

ഏഷ്യാ കപ്പ് വേദികൾ പ്രഖ്യാപിച്ചു; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ദുബായിൽ

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് ദുബൈ ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ ദുബായ് :  2025-ലെ ഏഷ്യാ കപ്പിന്‍റെ വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി)...

രോഗികളില്‍നിന്ന് രണ്ടുരൂപ ഫീസ് വാങ്ങിയിരുന്ന കണ്ണൂരിലെ ജനകീയ ഡോക്ടര്‍ അന്തരിച്ചു.

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു...

എം കെ.സാനുവിന് വിട! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 4ന്

എറണാകുളം: അന്തരിച്ച പ്രമുഖ സാഹിത്യകാരനും ​മുൻ എംഎൽഎയുമായ എം കെ സാനുവിൻ്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്‌മശാനത്തിൽ നടക്കും. കൊച്ചിയിലെ...

യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

  പത്തനംതിട്ട: പുല്ലാട് ആലുംതറയിൽ കുടുംബ കലഹത്തെ തുടർന്ന് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമയെയാണ് കുത്തിക്കൊന്നത്. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി...