Blog

ബസും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ 2 കുട്ടികളുൾപ്പെടെ 4 മരണം

ബെം​ഗളൂരു: ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാ ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ രണ്ടു...

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അഹമ്മദാബാദ്:ലോകത്തെ നടുക്കി ഇന്നലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നുരാവിലെയാണ് അദ്ദേഹം സംഭവസ്ഥലത്തെത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര ബായ് പട്ടേൽ, എയർ...

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർ 294 പേരായി ഉയർന്നു. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എൻഡിആർഎഫിന്റെ സ്പെഷ്യൽ സ്ക്വാഡ് അപകട സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്...

അഹമ്മദാബാദ് വിമാനാപകടം : രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആകാശ ദുരന്തം

ദില്ലി: അഹമ്മദാബാദിലെ വിമാന അപകടം ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമാണെന്ന് റിപ്പോർട്ട്‌. 1996ൽ ഛർഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ...

ഗതാഗത കുരുക്കിൽപെട്ട 10 മിനിറ്റ് രക്ഷപ്പെടുത്തിയ യുവതി

അഹമ്മദാബാദ്: ഗതാഗത കുരുക്കിൽ പെട്ട് പത്ത് മിനിട്ട് വൈകിയതിനാൽ അപകടത്തിൽപെട്ട വിമാനം നഷ്ടപ്പെട്ട യാത്രക്കാരിയാണ് ഭൂമി ചൗഹാൻ. ഈ പത്ത് മിനിറ്റാണ് ഭൂമിയുടെ ജീവൻ രക്ഷപെടുത്തിയത്. അഹമ്മദാബാദിലെ...

കരുനാഗപ്പള്ളിയിൽ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, കുലശേഖരപുരം, മണി മന്ദിരത്തിൽ ചിത്തൻ മകൻ ചിക്കു...

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിലായി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പോലീസ് പിടിയിലായി. മൈനാഗപ്പള്ളി, പള്ളിയുടെ താഴെ വീട്ടില്‍ ഷാജഹാൻ മകൻ ഷാഫി (23), ശാസ്താംകോട്ട, പറയന്റയ്യത്ത് തെക്കതിൽ, സാലി...

അ​ഹമ്മദാബാദ് വിമാനാപകടം: ‘വ്യോമയാന മന്ത്രാലയം അന്വേഷണം തുടങ്ങി

അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായ സ്ഥലം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പമാണെന്ന് അമിത് ഷാ വ്യക്തമാക്കി. കേന്ദ്ര സർക്കാരും സംസ്ഥാന...

റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും

റിയാദ്: യാത്രക്കാർക്ക് റിയാദ് മെട്രോയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ സേവനവും ലഭ്യമാകും. ബ്ലൂ ലൈനിൽ വിവിധയിടങ്ങളിൽ ഇ-സ്കൂട്ടറുകൾ വാടകക്ക് ലഭിക്കുന്ന സൗകര്യമൊരുക്കിയെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ...

71-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്

ആലപ്പുഴ :71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ വ്യാഴാഴ്ച ചേർന്ന നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു....