Blog

നടൻ ഷാനവാസ് അന്തരിച്ചു.

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 50ലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.കുറച്ച്...

സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍ കണ്ടെത്തി:അന്യേഷണം തുടരുന്നു

ആലപ്പുഴ : ചേര്‍ത്തലയിലെ തിരോധാന പരമ്പരയില്‍ സംശയനിഴലില്‍ നില്‍ക്കുന്ന സെബാസ്റ്റ്യന്റെ വീടിന്റെ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ മനുഷ്യന്റേതെന്ന് കരുതുന്ന ഇരുപതിലേറെ അസ്ഥികള്‍ കണ്ടെത്തി. അസ്ഥികള്‍ക്ക് ആറ്...

ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ഭീകര ആക്രമണ മരണ സംഖ്യയിൽ ഗണ്യമായ കുറവ്

ശ്രീനഗർ: ജമ്മു കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം മേഖലയിലെ തീവ്രവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ ഗണ്യമായി കുറഞ്ഞതായി സർക്കാർ കണക്കുകൾ. ആറു വർഷം മുൻപ്, 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ...

200 കിലോ അഴുകിയ ആട്ടിറച്ചി കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്

ശ്രീനഗർ: സൺഷൈൻ ഫുഡ്‌സ് വ്യവസായശാലയിൽ നിന്ന് അഴുകിയ മാംസം കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്.  1200 കിലോഗ്രാം അഴുകിയ ആട്ടിറച്ചിയാണ് സുരക്ഷാപരിശോധനയിലൂടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് സൺഷൈൻ ഫുഡ്‌സിനെതിരെ...

ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ മുംബൈയിൽ തുറന്നു.

മുംബൈ :എലോൺ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ തുറന്നു. ഇന്ന് (ഓഗസ്റ്റ് 4) സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ആദ്യ ചാർജിങ്...

“കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി” : BJP ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

തിരുവനന്തപുരം: ബിജെപി ഓഫീസിലെത്തിയ ക്രൈസ്തവ നേതാക്കള്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്‌സ്...

മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖല വാർഷിക പൊതുയോഗം: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം പശ്ചിമ മേഖലാ പൊതുയോഗം ബോറിവലി ഈസ്റ്റിലെ സെന്റ്‌ ജോണ്‍സ് സ്ക്കൂള്‍ ഹാളില്‍ വച്ച് നടന്നു.  ബാന്ദ്ര മുതല്‍ ദഹിസര്‍ വരെയുള്ള...

ബോംബെ കേരളീയ സമാജം- സംസ്കൃതോത്സവം ഓഗസ്റ്റ് 9ന്

മുംബൈ: 'അന്താരാഷ്ട്ര സംസ്‌കൃത ദിനം' പ്രമാണിച്ച് ബോംബെ കേരളീയ സമാജം 'സംസ്‌കൃതോത്സവം' സംഘടിപ്പിക്കുന്നു. മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ ആഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം...

യുഎഇയില്‍ അല്‍ മിര്‍സം: സ്വദേശികളും പ്രവാസികളും ആശങ്കയില്‍

അബുദാബി: ഈ വർഷം ഏറ്റവും ചൂടേറിയ കാലാവസ്ഥയാണ് യുഎഇയില്‍ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ. ഓഗസ്റ്റ് ആദ്യവാരം 51 ഡിഗ്രി സെല്‍ഷ്യസ് ആണ് യുഎഇയില്‍ താപനില രേഖപ്പെടുത്തിയത്. വീടിന്...

സിറാജിന് അഞ്ച് വിക്കറ്റ്: ഇന്ത്യക്ക് ആറ് റൺസിന്‍റെ അവിശ്വസനീയ വിജയം, പരമ്പര സമനിലയിൽ

കെന്നിങ്ടണ്‍: പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കി ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ്...