Blog

കൊല്ലം സിറ്റി സൈബർ സെല്ലിന് അഭിമാനനിമിഷം : നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി

കൊല്ലം : മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടുപോയതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇരുപത്തിയഞ്ചോളം പരാതികളില്‍   ഫോണുകള്‍ കണ്ടെത്തി കൊല്ലം സിറ്റി...

ടെൽ അവീവിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകണം : ഇറാന്റെ മുന്നറിയിപ്പ്

ഇസ്രയേലിലെ പ്രധാന നഗരങ്ങളിലൊന്നായ ടെൽ അവീവിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ആക്രമണമുണ്ടാകുമെന്നും ഇസ്രയേലിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലിലെ ചാനൽ എൻ 12 (ഇസ്രായേലി ചാനൽ 12), നൌ...

ശബരിമലയില്‍ ദേവസ്വം ഗാര്‍ഡും തീര്‍ത്ഥാടകനും കുഴഞ്ഞു വീണു മരിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും കുഴഞ്ഞ് വീണ് മരിച്ചു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍...

വാർത്ത വായിക്കുന്നതിനിടെ ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെ ഐആർഐബി ചാനൽ ആസ്ഥാനത്തിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ആക്രമണമുണ്ടായതിന്റെയും പൊടിപടലങ്ങൾ...

ഇറാൻ്റെ ഔദ്യോഗിക മാധ്യമത്തിൻ്റെ ആസ്ഥാനത്തിന് നേരെ ആക്രമണം

തെഹ്റാൻ: ഇറാന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ വീണ്ടും കനത്ത ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി ചാനല്‍ ആസ്ഥാനത്തിന് നേരെയും ഇസ്രയേലിന്റെ ആക്രമണം. മാധ്യമ പ്രവർത്തകർക്ക്...

ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള ആണ് മരിച്ചത്. 65 വയസ്സായിരുന്നു....

ആലപ്പുഴയിൽ 15കാരൻ കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടം . പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട്...

പോക്കോ എഫ്‌7 ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും

ദില്ലി:  പോക്കോ അവരുടെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ പോക്കോ എഫ്‌7 (POCO F7) ഇന്ത്യയില്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഭീമാകാരന്‍ 7,550 എംഎഎച്ച് ബാറ്ററി സഹിതമാണ് പോക്കോ എഫ്‌7 ഇന്ത്യയിലേക്ക്...

വാക്കേറ്റത്തിനിടെ വധശ്രമം ; മലപ്പുറത്ത് നിന്ന് മുങ്ങിയ 31കാരൻ പെരുമ്പാവൂരിൽ നിന്ന് പിടിയിൽ

മലപ്പുറം: വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍പോയ പ്രതിയെ എടവണ്ണ പൊലീസും നിലമ്പൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തു . കുണ്ടുതോട് സ്വദേശി ചോലയില്‍...

മദ്യപിച്ച് അപകടമുണ്ടാക്കിയ യുവാവിനെ ആറ് വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി

ചണ്ഡിഗഡ്: മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ആറ് വർഷത്തിന് ശേഷം വെറുതെ വിട്ട് കോടതി. ചണ്ഡിഗഡിലെ ജില്ലാ കോടതിയുടേതാണ് ഇങ്ങനെയൊരു...