Blog

വന്യജീവി ആക്രമണം പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന : മന്ത്രി എ.കെ. ശശീന്ദ്രൻ

കോട്ടയം: വന്യജീവികൾ വനത്തിനു പുറത്തേക്ക് കടക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരിയാർ ടൈഗർ റിസർവ് ഡിവിഷനിൽ...

ലഹരിക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങള്‍ മുന്‍നിരയില്‍ വേണം: മന്ത്രി ഡോ. ആര്‍ ബിന്ദു

കൊല്ലം: ലഹരിക്കെതിരെ ശക്തമായ പോരാട്ടത്തിന് പൊതുജനങ്ങള്‍ മുന്‍നിരയില്‍ ഉണ്ടാകണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ലഹരിയുടെ ഉപയോഗത്തിനും അക്രമവാസനക്കുമെതിരായ 'സ്‌നേഹത്തോണ്‍ റണ്‍ എവേ ഫ്രം...

കൊല്ലം @ 75 : പ്രദര്‍ശനസമയം രാത്രി ഒമ്പത് വരെ

കൊല്ലം: കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75ആം വാര്‍ഷികാഘോഷം ഏറ്റെടുത്ത് ജനങ്ങള്‍. തങ്ങളുടെ നാടിന്റെ സാംസ്‌കാരിക- ചരിത്ര പൈതൃകം അറിയുന്നതിനും മനസ്സിലാക്കുന്നതിനും ദിനംപ്രതി ആയിരങ്ങളാണ് ആശ്രാമത്തെ പ്രദര്‍ശനനഗരിയില്‍ എത്തുന്നത്....

പന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്...

പെപ്രയുടെ ഗോളില്‍ മുംബൈയെ വീഴ്ത്തി

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ക്വാമെ പെപ്രയാണ് കേരളത്തിനായി...

കാട്ടാനക്കുട്ടിയുടെ പരിക്കേറ്റ്: പന്നിപ്പടക്കം കണ്ടെത്താന്‍ വനം വകുപ്പ്

കണ്ണൂര്‍: ഇരിട്ടി കരിക്കോട്ടക്കരി മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം. കൃഷിയിടങ്ങളില്‍ പന്നിപ്പടക്കം വയ്ക്കുന്നതുള്‍പ്പെടെ നിരോധിത സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം...

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വേണ്ട: ഹൈക്കോടതി

കൊച്ചി : വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന...

സര്‍വകലാശാല  രണ്ടാം ബില്ലിന് ഗവര്‍ണര്‍ മുൻകൂര്‍ അനുമതി നൽകി 

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകി. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് ​ഗവർണർ രാജേന്ദ്ര ആർലേക്കർ...

പെൺകുട്ടികളെ കാണാതായ സംഭവം: യാത്രയോടുള്ള താത്പര്യം കൊണ്ട് പോയതെന്ന് വിദ്യാർത്ഥികൾ

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി മലപ്പുറം എസ്‌പി ആ‍ർ. വിശ്വനാഥ്. വിദ്യാർത്ഥിനികളെ നാളെ തിരൂരിൽ എത്തിക്കുമെന്ന് എസ് പി പറഞ്ഞു. യാത്രയോടുള്ള താത്പര്യം കൊണ്ട്...

അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ്...