Blog

മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം:മലപ്പുറം മഞ്ചേരിയിൽ വൃദ്ധയെ വീട്ടിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുറക്കൽ വട്ടപ്പാറ സ്വദേശി വള്ളിയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഭർത്താവ് അപ്പുണ്ണിയെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ...

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുന്നെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു....

കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിൽ തീപിടിത്തം

കുവൈത്ത് : കുവൈത്തിലെ അൽ-ഖുറൈൻ മാർക്കറ്റുകളിലെ ഒരു റെസ്റ്റോറന്റിലും ഫർവാനിയയിലെ ഒരു അപ്പാർട്ട്മെന്‍റിലും തീപിടിത്തം നടന്നു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. രണ്ട് തീപിടുത്തങ്ങളിലുമായി ഒരാൾ മരിക്കുകയും...

വാശി മന്ദിരസമിതി വാർഷിക പൊതുയോഗം

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗം ജൂലായ്  6 ന് ഞായറാഴ്ച വൈകിട്ട് 4 ന് വാശി ഗുരുസെന്ററിൽ നടത്തുന്നു. എല്ലാ...

മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘം കർക്കടക വാവ് ബലി നടത്തുന്നു

മുംബൈ: മുളുണ്ട് ശ്രീ അയ്യപ്പ സേവാ സംഘം കർക്കടക വാവ് ബലി നടത്തുന്നു  മുളുണ്ട് ഈസ്റ്റ് ശ്രീ അയ്യപ്പ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 24 ന്...

കോട്ടയം മെഡിക്കൽ കോളേജ് അപകടം: സ്ത്രീ മരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര...

‘നഖപ്പാട് കണ്ടില്ല, കണ്ടത് ലൗ ബൈറ്റ്’, വിവാദ പരാമ‌ർശവുമായി അഭിഭാഷകൻ

കൊല്‍ക്കത്ത: നിയമ വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ വിവാദ പരാമര്‍ശവുമായി പ്രതിഭാഗം വക്കീല്‍. നടന്നത് ബലാത്സംഗമാണോ എന്ന് താന്‍ സംശയിക്കുന്നതായും പ്രധാന പ്രതി മനോജിത്ത് മിശ്രയുടെ...

ചന്ദനം മുറിച്ചുകടത്തിയ കേസ് : രണ്ടു പേർ കൂടി മറയൂർ പൊലീസിന്‍റെ പിടിയിൽ

ഇടുക്കി: മറയൂർ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വളപ്പിലെ ചന്ദനം മുറിച്ചുകടത്തിയ കേസിൽ രണ്ടു പേർ കൂടി മറയൂർ പൊലീസിന്‍റെ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട പെരുങ്കാവ് പ്ലാരം ഗ്രേസ്...

എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു

കരുനാ​ഗപ്പള്ളി : ശൂരനാട് മുസ്ലിം ജമാഅത് കമ്മിറ്റിയുടെയും വിദ്യാഭ്യാസ സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ SSLC, പ്ലസ്ടു ക്ലാസ്സുകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ സ്കൂളുകളിൽ നിന്നും...

തിരുവാതിര ഞാറ്റുവേല ചന്തയും, കർഷക സഭയും

മാന്നാർ :മാന്നാർ ഗ്രാമ പഞ്ചായത്തിന്റെയും മാന്നാർ കൃഷിഭവന്റേയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭയും ജൂലൈ 2 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് മാന്നാർ പഞ്ചായത്ത് ഹാളിൽ...