Blog

വിരട്ടേണ്ട ,ആധിപത്യമുറപ്പിക്കാനെങ്കിൽ ചർച്ചയ്ക്കില്ല: ട്രംപിന് മറുപടിയുമായി ഇറാന്‍

ഇറാന്‍:  ട്രംപിന്റെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി. ആണവ ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറായില്ലെങ്കില്‍ സൈനിക ഇടപെടല്‍ ഉണ്ടാകുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഭീകര പ്രവര്‍ത്തനങ്ങളില്‍...

പൈവളികയിൽ കാണാതായ 15കാരിയേയും 42 കാരനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോട് : മണ്ടേക്കാപ്പ് ശിവനഗരത്ത് നിന്ന് കാണാതായ 15 വയസുകാരിക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിച്ചു. വീടിന് പിറകിലുള്ള കുറ്റിക്കാട്ടിനുള്ളിൽ അയൽവാസിയായ 42കാരനോടൊപ്പം തൂങ്ങിമരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തി. 7 പോലീസ്‌സ്റ്റേഷനിൽ...

27 വർഷത്തെ വാർത്തവായന: ഹക്കീം കൂട്ടായിആകാശവാണിയിൽനിന്ന് പടിയിറങ്ങി .

കോഴിക്കോട്: 27 വർഷത്തെ വാർത്തവായനക്ക് വിരാമമിട്ട് പ്രമുഖ മാധ്യമ പ്രവർത്തകൻ ഹക്കീം കൂട്ടായി ആകാശവാണിയിൽനിന്ന് പടിയിറങ്ങി . കഴിഞ്ഞ വെള്ളിയാഴ്ചത്തെ പ്രാദേശിക വാർത്താ വായനയോടെയാണ് മലയാളികൾ കേട്ട്...

പ്രതീക്ഷ ഫൗണ്ടേഷൻ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു (VIDEO)

വസായ് :പ്രതീക്ഷ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു.വസായ് വെസ്റ്റിലെ വസന്ത് നഗരി ബാലാജി ഹാളിൽ നടന്ന പരിപാടിയിൽ മഹാരാഷ്ട്ര പോലീസിൻ്റെ സ്പെഷ്യൽ ഐ ജിയും...

സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം

കൊല്ലം : കൊല്ലത്തുനടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിനു ഇന്ന് സമാപനം . പുതിയ സംസ്ഥാന സമിതിയേയും സംസ്ഥാന സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തുടരും....

വനിതാദിനത്തിൽ ‘മഹിള സമൃദ്ധി യോജന’യ്ക്ക് തുടക്കമിട്ട് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മഹിള സമൃദ്ധി യോജനയ്ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖ ഗുപ്‌തയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ബിജെപി സര്‍ക്കാര്‍. വനിതകള്‍ക്കുള്ള ധനസഹായ പദ്ധതിയാണിത്. പദ്ധതിക്കുള്ള രജിസ്‌ട്രേഷന് ലോക വനിതാദിനത്തിൽ തുടക്കമായി.അര്‍ഹരായ...

യുപി ബോർഡ് പരീക്ഷയിൽ തിരിമറി; അധ്യാപകർ ഉള്‍പ്പെടെ 16 അംഗ സംഘം പിടിയിൽ

ലക്‌നൗ: യുപി ബോർഡ് പരീക്ഷയിൽ തിരിമറി കാണിച്ച അധ്യാപകർ ഉള്‍പ്പെടെ 16 പേർ പിടിയിൽ. എസ്‌ടി‌എഫിൻ്റെയും കച്ചൗണ പൊലീസിൻ്റെയും സംയുക്ത പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ജഗന്നാഥ് സിങ് ഇൻ്റർ...

‘രേഖാ ചിത്രം ‘ ‘മമ്മൂട്ടി’യിലൂടെ ജനശ്രദ്ധനേടുന്നു …പടം ഹിറ്റ്‌ !

എറണാകുളം: സിനിമ 'രേഖാചിത്രം' ഒടിടി റിലീസായതിന് പിന്നാലെ സാമൂഹ്യ മാധ്യമത്തിൽ ശ്രദ്ധാകേന്ദ്രമായി സിനിമയിലെ മമ്മൂട്ടി. വർഷങ്ങള്‍ക്ക് പിന്നിലെ മമ്മൂട്ടിയെ എങ്ങനെ സ്‌ക്രീനിൽ കൊണ്ടുവന്നു എന്ന ചോദ്യം എത്തി...

മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി കേരള പൊലീസ്

തിരുവനന്തപുരം: മയക്കുമരുന്നിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം കേരള പൊലീസ് ഊര്‍ജിതമാക്കിയതോടെ സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തുകള്‍ക്ക് മിക്കതിനും പിടിവീണ് തുടങ്ങി. മലപ്പുറത്ത് ബസില്‍ നിന്നും പാലക്കാട് ട്രെയിനില്‍ നിന്നും ലഹരിമരുന്ന്...