കേന്ദ്രം കൂട്ടിയിട്ടും താങ്ങുവില കുറച്ച് സംസ്ഥാന സര്‍ക്കാര്‍; പാലക്കാട്ട് രാഷ്ട്രീയക്കൊയ്ത്തിനിടെ കര്‍ഷകരോഷം
തിരുവനന്തപുരം∙ പാലക്കാടിന്റെ മണ്ണില്‍ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞ് വിജയം കൊയ്യാന്‍ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കാണാതെ പോകുന്നത്, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നത് പാലക്കാട്ടെ വയലുകളില്‍ വിത്തെറിഞ്ഞ് കടം...