Blog

അടുത്തയാഴ്ച നിങ്ങൾക്കെങ്ങനെ? സമ്പൂർണ വാരഫലം

അശ്വതി : രോഗബാധിതർക്ക് ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന് എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് മുതിര്‍ന്നവരിൽ നിന്നുള്ള എതിർപ്പുകൾ നേരിടും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കും. വിദേശത്തു നിന്നും നാട്ടിൽ തിരികെയെത്തിയവർക്ക്...

‘ട്രംപ് വരുന്നതിൽ ആശങ്ക’: കമലയ്ക്ക് ബിൽ ഗേറ്റ്സ് വക 50 ദശലക്ഷം ഡോളർ സംഭാവന

വാഷിങ്ടൻ ∙  യുഎസിലെ പ്രസിഡന്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിന്റെ പിന്തുണ. തിരഞ്ഞെടുപ്പു പ്രചാരണത്തിനു കമലയ്ക്കു 50 ദശലക്ഷം...

ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന: ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം

  ധാക്ക∙ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ പ്രതിഷേധം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയ...

ഒഡീഷയിൽ ചുഴലിക്കാറ്റ് ഭീഷണി, ജൂനിയർ അത്‌ലറ്റിക്സ് മാറ്റി; യാത്ര മുടങ്ങി കേരള ടീം

  തൊടുപുഴ/കോട്ടയം ∙ ഭുവനേശ്വറിൽ 25 മുതൽ തുടങ്ങാനിരുന്ന 39–ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സ് ചുഴലിക്കാറ്റ് ഭീഷണിയെത്തുടർന്നു മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡീഷ തീരത്ത്...

2 തവണ പാളിയതോടെ ഗംഭീറിന്റെ മുഖത്തുനോക്കാൻ പറ്റാതായി; പിന്തുണച്ചാൽ നിരാശപ്പെടുത്തില്ലെന്ന് തെളിയിക്കണമായിരുന്നു: സഞ്ജു

  മുംബൈ∙  ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതോടെ, പരിശീലകനായ ഗൗതം ഗംഭീറിനെ കാണുന്നതുപോലും ബുദ്ധിമുട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മലയാളി താരം...

ഇംഗ്ലണ്ടിനെ ‘കറക്കി വീഴ്ത്താൻ’ പാക്കിസ്ഥാൻ, പിച്ചൊരുക്കാൻ കൂറ്റൻ ഫാനുകളും; ചിത്രങ്ങൾ, വിഡിയോ വൈറൽ

  റാവൽപിണ്ടി∙  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോടേറ്റ നാണംകെട്ട തോൽവിക്ക് രണ്ടാം ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ തിരിച്ചടിച്ച പാക്കിസ്ഥാൻ, ഏതു വിധേനയും മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര...

ഇംഗ്ലണ്ട് ടീമിൽ ഓപ്പണർമാരായി ‘സോൾട്ട് ആൻഡ് പെപ്പർ’ വരുന്നു; സ്കോർ ബോർഡിൽ ‘കുക്ക് സി മസ്റ്റാഡ് ബി ഒണിയൻസ്’ വേറെ!

ഡൈനിങ് ടേബിളിൽ സോൾട്ട് എന്ന ഉപ്പിന്റെ ഏറ്റവും അടുത്ത പങ്കാളി പെപ്പർ എന്ന കുരുമുളക് തന്നെ. ഇംഗ്ലിഷ് ടീമിലും ഇനി അതങ്ങനെയാണ്! വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ...

പരിശീലനമില്ലാതെ ബോൾട്ട് അതിവേഗം അഴിക്കാനാകില്ല; സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും

  ചെന്നൈ ∙  തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 4 പേരെ വീണ്ടും ചോദ്യംചെയ്യും. സ്റ്റേഷൻ മാസ്റ്റർ, സ്റ്റേഷൻ സൂപ്രണ്ട്, ഗേറ്റ് കീപ്പർ,...

ബെംഗളൂരുവിൽ ദുരിതമഴ: ജനവാസ മേഖലകളിൽ വെള്ളം ഇരച്ചെത്തി, 20 വിമാന സർവീസുകൾ വൈകി

ബെംഗളൂരു ∙  നഗരത്തിൽ ദുരിതം വിതച്ച് മഴ തുടരുന്നു. മഴവെള്ളക്കനാലുകളും തടാകങ്ങളും കരകവിഞ്ഞതോടെ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. ബെംഗളൂരു നഗര ജില്ലയിൽ...

ഷിൻഡെ വിഭാഗം നേതാവിനെ വെടിവച്ച എംഎൽഎ ജയിലിൽ, ഭാര്യയെ സ്ഥാനാർഥിയാക്കി ബിജെപി; എൻഡിഎയിൽ പോര്

മുംബൈ ∙  ബിജെപിയുടെ ആദ്യപട്ടിക പുറത്തുവന്നതിനു പിന്നാലെ കല്യാൺ ഈസ്റ്റിലെ സ്ഥാനാർഥിയെ ചൊല്ലി ബിജെപിയും ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം. ഷിൻഡെ വിഭാഗം നേതാവിനുനേരെ വെടിയുതിർത്ത കേസിൽ...