‘ബഹിരാകാശ രഹസ്യങ്ങൾ ചോർത്തുന്നു; വിദൂര നിരീക്ഷണം നടത്തുന്നു’: വിമർശനവുമായി ചൈന
ബെയ്ജിങ് ∙ രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും...