യാത്രാ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത, ന്യൂഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ
യാത്രയിൽ മുൻകൂട്ടി തീരുമാനിച്ചിരിക്കുന്ന ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നത് പോലെ തന്നെ പ്രധാനമാണ് അവിടേക്കുള്ള യാത്രയും. ലക്ഷ്യസ്ഥാനം പോലെ തന്നെ പ്രധാനപ്പെട്ടതാണ് യാത്ര ചെയ്യുന്ന രീതിയും. യാത്ര ചെയ്യുന്ന രീതിക്കു...