മലപ്പുറത്ത് ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍; ഒരാള്‍ക്ക് പൊള്ളലേറ്റു.
മലപ്പുറം : പൊന്നാനി മാറഞ്ചേരി മുക്കാലയില്‍ ക്ലബിന് പെട്രോള്‍ ഒഴിച്ച് തീയിട്ട് യുവാക്കള്‍. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. മാറഞ്ചേരി പനമ്പാട് സ്വദേശി അബിക്കാണ് (22) പൊള്ളലേറ്റത്. മുഖത്തും...