തെറ്റിദ്ധരിപ്പിച്ചാൽ വീഴുന്ന ആളല്ല മുഖ്യമന്ത്രി: നിലപാടിൽ ഉറച്ച് ആൻ്റണി രാജു
തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എയുടെ വാദം തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു....