തീർത്തിട്ടും തീരാതെ തർക്കം: 5 സീറ്റ് ചോദിച്ച് സമാജ്‌വാദി പാർട്ടി; മഹാരാഷ്ട്രയിൽ ധാരണയാകാതെ ഇരുമുന്നണികളും
മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിലും (ഇന്ത്യാമുന്നണി) മഹായുതിയിലും (എൻഡിഎ) സീറ്റ് വിഭജനം നീളുന്നു. ഇന്ത്യാമുന്നണിയിൽ ശിവസേനയും (ഉദ്ധവ്) കോൺഗ്രസും തമ്മിലുള്ള തർക്കമായിരുന്നു ഇതുവരെ കല്ലുകടിയായിരുന്നതെങ്കിൽ...