മദ്യ വിൽപ്പന പിണറായിക്ക് വരുമാനത്തിനുള്ള കുറുക്ക് വഴി – കേരള കത്തോലിക്ക മെത്രാന്‍ സമിതി
കോട്ടയം :പിണറായി സർക്കാരിന് മദ്യ വിൽപ്പന വരുമാനത്തിനുള്ള കുറുക്ക് വഴിയാണെന്ന് പിണറായി സര്‍ക്കാരിനെ വിമർശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ). തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക്...