Blog

ബെംഗളൂരുവിൽ കിവീസ് പേസർമാർക്ക് 17 വിക്കറ്റ്, പുണെയിൽ സ്പിന്നർമാർക്ക് 19; അമിത ആത്മവിശ്വാസം തിരിച്ചടിച്ചെന്ന് പാക്ക് മുൻ താരം

  മുംബൈ∙  ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസമെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 12 വർഷത്തോളം നീണ്ട...

മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്രാനുമതി, 415 ബോട്ടുകൾ അടുപ്പിക്കാം; 177 കോടി അനുവദിച്ചു

  തിരുവനന്തപുരം∙  മുതലപ്പൊഴി ഫിഷിങ് ഹാർബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. 415 ബോട്ടുകൾ അടുപ്പിക്കാൻ...

ഇലോൺ മസ്‌ക്‌ കരിയറിന്റെ തുടക്കത്തിൽ യുഎസിൽ അനധികൃതമായി ജോലി ചെയ്‌തു: റിപ്പോർട്ട്

  വാഷിങ്ടൻ ∙ ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും മേധാവി ഇലോൺ മസ്ക് കരിയറിന്റെ തുടക്കത്തിൽ അമേരിക്കയിൽ നിയമവിരുദ്ധമായി ജോലി ചെയ്തിരുന്നതായി റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റാണ് ഇതു പുറത്തുവിട്ടത്....

കുടുംബത്തെ കാണാൻ കോലി, രോഹിത് മുംബൈയിലേക്ക്; ആനുകൂല്യങ്ങൾ ‘വെട്ടിച്ചുരുക്കി’ ഗംഭീർ, 30നും 31നും പരിശീലത്തിന് എത്തണം!

  മുംബൈ∙  12 വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ െടസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടതിനു പിന്നാലെ, ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിന്റെ കാര്യത്തിൽ കർശന നിലപാടുമായി...

പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കി; ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

  ജോഹർ (മലേഷ്യ) ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കിയ ഇന്ത്യൻ ജൂനിയർ ടീമിന് (3–2) സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി ടൂർണമെന്റിൽ വെങ്കലം. വെങ്കല...

യുഎസ് പറയുന്നതുപോലെയല്ല ഇസ്രയേലിന്റെ നീക്കങ്ങൾ: ഇറാൻ ആക്രമണത്തിൽ ബെന്യമിൻ നെതന്യാഹു

  ജറുസലം∙  ഇറാനു നേരെ ഇസ്രയേൽ ആക്രമണം നടത്തിയത് ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയാണെന്നും യുഎസ് നിർദേശ പ്രകാരമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അത് എപ്പോഴും അങ്ങനെയായിരുന്നുവെന്നും...

‘വെടിക്കെട്ട് വൈകുക മാത്രമല്ല ചെയ്തത്; പൂരം കലക്കലിന് കേസെടുത്താൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും’

  തൃശൂർ∙  തൃശൂർ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂരം കലക്കലുമായി...

പഞ്ചാബിൽ ലൻ ലഹരിവേട്ട; 150 കിലോ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

  അമൃത്‌സർ∙ പഞ്ചാബിൽ വൻ ലഹരിവേട്ട. അമൃത്‌സറിലെ വെയർഹൗസിൽ നിന്ന് 105 കിലോഗ്രാം ഹെറോയിനടക്കം 150 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. ആറു തോക്കുകളും പിടിച്ചെടുത്തു. രണ്ടുപേരെ...

യുഎസ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് എന്തു കാര്യം? കമല മാത്രമല്ല ഉത്തരം; സ്വിങ് സ്റ്റേറ്റുകളിലും നിർണായകം

  വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞടുപ്പിൽ ഇന്ത്യയ്ക്ക് എന്തുകാര്യം എന്നു ചോദ്യത്തിനുള്ള ആദ്യ ഉത്തരം ‘ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്’ എന്നാണ്. യുഎസ്...

പൂരം കലക്കൽ: മുഖ്യമന്ത്രി പറയുന്നത് ഒരേ കാര്യമെന്ന് മന്ത്രി; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ദേവസ്വം

തൃശൂർ∙  പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായിട്ടുള്ളതുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ തുടർന്ന് പൂരം കലക്കൽ വീണ്ടും ചർച്ചയാകുന്നു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽ...