ബാഗ് വിവാദത്തിൽ ജയ കിഷോരി; സമ്പാദിക്കരുതെന്നും എല്ലാം ഉപേക്ഷിക്കണമെന്നും ഞാൻ പ്രസംഗിക്കാറില്ല
രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗുമായി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന ആത്മീയ പ്രഭാഷകയും ഗായികയുമായ ജയ കിഷോരിയുടെ വീഡിയോ വന്‍ വിവാദമായിരുന്നു. എപ്പോഴും ലാളിത്യത്തെ കുറിച്ച് സംസാരിക്കുന്ന ജയ കിഷോരിയുടെ...