സൗദിയിൽ യാത്രയ്ക്കിനി സ്ത്രീകൾക്ക് വനിതാ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാം
ജിദ്ദ: യാത്രാസേവന രംഗത്ത് പുതിയൊരു സംവിധാനവുമായാണ് ഊബർ സൗദി അറേബ്യയില്‍ ഒരു പുതിയ അവതരണം മുന്നോട്ടു വച്ചിരിക്കുന്നത്. വനിതാ യാത്രക്കാർക്ക് വനിതാ ഡ്രൈവർമാരുമായി പരസ്പരം ബന്ധപ്പെടുവാനുള്ള സംവിധാനമാണ്...
