Blog

രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ. പൊതുമാപ്പ്

അബുദാബി: യു.എ.ഇ. പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന്...

‘പിന്നീടെല്ലാം ചരിത്രം’ ; അവസരം നഷ്ടപ്പെടുമോ എന്ന് ഭയന്ന ജോജുവിന് മുന്നില്‍ മമ്മൂട്ടി രക്ഷകനായി

  ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി വലിയ താരമായി വളര്‍ന്നവരുടെ കഥകൾക്ക് ഇപ്പോൾ പുതുമയില്ല. പലരും വളര്‍ന്നത് താരമായാണെങ്കിലും ജോജു ജോർജിന്റെ കാര്യം വ്യത്യസ്തമാണ്. ജോജു വിപണിമൂല്യമുളള താരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് അറസ്റ്റിലായത്. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ഇയാൾ...

അയ്യപ്പനെ സ്തുതിച്ച് ആയിരക്കണക്കിനു തീർഥാടകർ ; ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിച്ചു

ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ‍ ലക്ഷാർച്ചനയോടെ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിച്ചു. ഗണപതിഹോമം നടക്കുന്ന മണ്ഡപത്തിൽ കളംവരച്ചു നിലവിളക്കുകളും ഒരുക്കുകളും വച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ...

യുവാവിന്റെ കൈപ്പത്തി തകർന്നു ; വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ചു

വിഴിഞ്ഞം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസഭാഗങ്ങള്‍ വേര്‍പ്പെട്ടുപോയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. മുല്ലുര്‍ തലയ്ക്കോട്...

സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടർ അറസ്റ്റിൽ ; പോളണ്ട് ജോലി തട്ടിപ്പ്

കൊച്ചി ∙ പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്കൈ ടെക് എയർ...

രാജ്യവ്യാപകമായി 50000 ടവറുകൾ സ്ഥാപിച്ചു ; 4ജിയിൽ അതിവേഗം മുന്നേറി ബിഎസ്എൻഎൽ

4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എന്‍എല്ലിന്റെ പരിവര്‍ത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ആത്മനിര്‍ഭര്‍ ഭാരത് സംരംഭത്തിന് കീഴിലുള്ള...

മലയാളി യുവാവ് അറസ്റ്റിൽ ; സ്വന്തം യാത്ര മുടക്കാൻ വിമാനത്തിന് ബോംബ് ഭീഷണി

  കരിപ്പൂർ ∙ കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം...

: 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിൽ ; ‘സര്‍ക്കാര്‍ കുടിശിക നൽകാനുള്ളത് 90 കോടി

തിരുവനന്തപുരം ∙ 2 മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ആരംഭിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ...

നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; അതിശക്തമായ മഴയ്ക്കു സാധ്യത

തിരുവനന്തപുരം ∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. നവംബർ 1ന് പത്തനംതിട്ട, പാലക്കാട്...