കരുനാഗപ്പള്ളി എസ്.എൻ.ടി.ടി.ഐ. പ്രിൻസിപ്പാളും, ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഹൈക്കോടതിക്ക് മുകളിലാണ്
കൊല്ലം: 2023 ഓഗസ്റ് 4 നു ഹൈക്കോടതി ജഡ്ജി അനു ശിവരാമന്റെ ഉത്തരവിനെ ലംഘിച്ചു വിദ്യാഭ്യാസ ഓഫീസറുടെ വാക്കാലുള്ള പരാമർശത്തിൽ ശമ്പളബില്ലു തയാറാക്കി കരുനാഗപ്പള്ളി കല്ലേലിഭാഗം എസ്.എൻ.ടി.ടി.ഐ.പ്രിൻസിപ്പാളും,കൊല്ലം...
