“ലൈംഗിക പീഡകർക്കൊപ്പം വേദി പങ്കിടാനില്ല ” : സാഹിത്യോത്സവം ബഹിഷ്കരിച്ച് ഇന്ദു മേനോന്‍ഇന്ദു മേനോന്‍
കോഴിക്കോട് :കേരള സാഹിത്യ അക്കാദമിയുടെ 'സാർവ്വദേശീയ സാഹിത്യോത്സവം' ബഹിഷ്ക്കരിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍.ലൈംഗിക പീഡകരും കുറ്റവാളികളുമായ ആളുകളെ പരിപാടിക്ക് വിളിച്ചത് കൊണ്ടാണ് ബഹിഷ്ക്കരിക്കുന്നത് എന്ന് ഇന്ദുമേനോൻ അറിയിച്ചു...
