ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം: കാണിപ്പയ്യൂർ
അശ്വതി : ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും. ഭരണി : പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. ആധ്യാത്മിക ചിന്തകളാൽ അനാവശ്യമായ ആധി ഒഴിഞ്ഞുപോകും. കാർത്തിക...