Blog

‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സുരേഷ് ഗോപിയെ കായികമേളയിലേക്ക് ക്ഷണിക്കും; ആംബുലൻസിൽ കയറി വരുമോയെന്നറിയില്ല’

കൊച്ചി∙  ‘ഒറ്റത്തന്ത’ പ്രയോഗം പിൻവലിച്ചാൽ സ്കൂൾ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കുമെന്നാണ് സർക്കാർ നയമെന്നും ക്ഷണിക്കാൻ ഇനിയും സമയമുണ്ടെന്നും മന്ത്രി വി.ശിവന്‍കുട്ടി. സുരേഷ് ഗോപി...

അശ്വിനി കുമാർ വധം: മൂന്നാം പ്രതിക്ക് ജീവപര്യന്തം

  തലശ്ശേരി: ആർഎസ്എസ് നേതാവ് ഇരിട്ടി കീഴൂരിലെ അശ്വിനികുമാറിനെ (27) കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാംപ്രതി ചാവശ്ശേരി സ്വദേശി എം വി മർഷൂക്കിന് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു...

സ്പിൻ ബോളർമാർക്കെതിരെ തിളങ്ങുന്ന ബാറ്റർ; സഞ്ജു സാംസണ്‍ ഇന്ത്യൻ ടെസ്റ്റ് ടീമിൽ വേണമെന്ന് സൈമൺ ഡൂൾ

  മുംബൈ∙ സഞ്ജു സാംസണെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസീലൻഡ് മുൻ താരം സൈമൺ ഡൂൾ. സ്പിന്നിനെ നേരിടുന്നതിൽ മിടുക്കനായ സഞ്ജു ടീമിൽ വരുന്നത് ഇന്ത്യൻ...

പാലക്കാട് ഉപ തെരഞ്ഞെടുപ്പ് നവംബർ 20ന്

പാലക്കാട്: 2024 നവംബർ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന പാലക്കാട് ഉപ തെരഞ്ഞെടുപ്പ് നവംബർ 20 ലേയ്ക്ക് മാറ്റി .തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്. വിവിധ രാഷ്ട്രീയ പാർടികളുടെ...

പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്തുനിന്നു നീക്കാൻ നിർദേശം

  മുംബൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. ഡിജിപിക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി...

‘സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യം; നമ്മുടെ പഠനറിപ്പോർട്ട് കേന്ദ്രവും ശരിവച്ചു’

  മലപ്പുറം∙ സിൽവർലൈൻ പദ്ധതി ഭാവികേരളത്തിന്റെ ആവശ്യമാണെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളം പോലെ ജനസാന്ദ്രത കൂടിയ സംസ്ഥാനത്ത് റോഡ് മാർഗമല്ലാത്ത പൊതുഗതാഗത സംവിധാനങ്ങൾ വർധിക്കണം. കൂടുതൽ റെയിൽപാതകൾക്കു...

സിദ്ധിഖ് കാപ്പന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

  ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കി സുപ്രിം കോടതി. എല്ലാ തിങ്കളാഴ്ചയും ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ്...

ഡൽഹിയിൽ പലയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു; ലഹോറിൽ എക്യുഐ 1900!

  ന്യൂ‍ഡൽഹി∙ ദീപാവലിക്കുശേഷം ഡൽഹിയിൽ വായു മലിനീകരണം കുത്തനെ ഉയർന്നു. ദേശീയ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡെക്സ് (എക്യുഐ) 400 കടന്നു. ആനന്ദ്‌ വിഹാർ...

മുനമ്പം ഭൂമി തര്‍ക്കം: സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി.സതീശൻ

  തിരുവനന്തപുരം∙ മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഒരു മുസ്‌ലിം മതസംഘടനയും...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, 30 മരണം

ഡെറാഡൂണ്‍:ഉത്തരാഖണ്ഡ് അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.ബസിലുണ്ടായിരുന്നത്.. 50ല്‍ അധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മാര്‍ച്ചുലയിലെ കുപി ഗ്രാമത്തിന് സമീപത്താണ് അപകടം. നിയന്ത്രണം വിട്ട ബസ്...