Blog

ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ...

“ഗുരുധർമ പ്രചാരണം മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യം” : എം. ഐ. ദാമോദരൻ

നവിമുംബയ്: ഗുരുധർമ പ്രചാരണമാണ് ശ്രീനാരായണ മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യമെന്നും വിദ്യാഭ്യാസ-സേവന മേഖലകളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമാണെന്നും ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം.ഐ. ദാമോദരൻ ....

കർക്കടകവാവ് ബലി: നെരൂൾ ഗുരുദേവഗിരിയിൽ വിപുലമായ സൗകര്യങ്ങൾ

(File Photo ) മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപ്പണം ജൂലൈ 24 ന് നടക്കും. പുലർച്ചെ 5 .30 മുതൽ ഗുരുദേവഗിരി മഹാദേവ...

തിരുവനന്തപുരത്ത് മലയോരത്ത് കാറ്റും മഴയും

തിരുവനന്തപുരം: കേരളത്തിൽ മലയോരങ്ങളിൽ മഴയും കാറ്റും തുടരുന്നു. ഇന്ന് ഉച്ചയോടെ വീശിയടിച്ച കാറ്റിലും മഴയിലും വിതുര മേഖലയിൽ മരം വീണ് മലയടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. വിതുരയിൽ...

കനത്ത മഴയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവ് മരിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. 49കാരനായ നെടുമ്പള്ളി വീട്ടില്‍ ബൈജു ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ...

ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് ലഭിച്ചത്. ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ മായ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....

7 മാസം ഗ‍ർഭിണിയായ യുവതിയും പിതാവും കൊല്ലപ്പെട്ടു

താമ്പരം: വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ട് 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ...

ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു

കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ...

വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യാവസ്ഥ​ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും...

ശബ്ദരേഖ വിവാദം ; സിപിഐയിൽ നടപടി

തിരുവനന്തപുരം :സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്തുവന്ന സംഭവത്തിൽ കമല സദാനന്ദനും കെ.എം. ദിനകരനും താക്കീത്. ഇരുവരും രേഖാമൂലം ഖേദം പ്രകടിപ്പിച്ചു. ശബ്ദരേഖ പുറത്തുവന്നതില്‍...