മുനമ്പം സമരം: 50 പേർ ബി ജെ പി യിൽ ചേർന്നു
എറണാകുളം: മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ഇന്ന് , ബി ജെ പി യിൽ ചേർന്നു. സമരപന്തലിലെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് രാജീവ്...
എറണാകുളം: മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേർ ഇന്ന് , ബി ജെ പി യിൽ ചേർന്നു. സമരപന്തലിലെത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് രാജീവ്...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസായത് നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തില്‍ ശബ്‌ദവും അവസരവും നഷ്‌ടപ്പെട്ട് പാര്‍ശ്വവത്‌കരിക്കപ്പെട്ടവര്‍ക്ക് ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്‍...
കോട്ടയം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മാസപ്പടിയിലൂടെ നടന്നതെന്നും ഇതിൽ മുഖ്യമന്ത്രി പ്രതിയായി വരുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ്ജ് . "ഒരു നിമിഷം പോലും...
വാഷിങ്‌ടണ്‍: തങ്ങള്‍ അഭിവൃദ്ധി പ്രാപിക്കാന്‍ പോകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെയാണ് ലോകരാജ്യങ്ങളെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ട്രംപ് എത്തിയത്. പകരച്ചുങ്കം പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി...
മുംബൈ: ദേശസ്നേഹ സിനിമകളിലൂടെ ജനപ്രിയ നായകനായിമാറിയ സിനിമാ നിർമ്മാതാവും നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് പുലര്‍ച്ചെ 4:03ന് മുംബൈയിലെ...
ന്യുഡൽഹി :ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് നിയമ ഭേദഗതി ബിൽ. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയിലും...
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി...
കൊല്ലം: കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപന വിവാദത്തില്‍ ഗായകന്‍ അലോഷിക്കെതിരെ കേസ്. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് അലോഷിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ്...
ന്യുഡൽഹി : വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ നേർക്കുനേർ പോര്. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര...
ന്യുഡൽഹി : രാജ്യസഭയിൽ വഖഫ് ബില്ലിൽ ചര്‍ച്ചകള്‍ തുടരുമ്പോൾ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്....