Blog

വിമത സ്ഥാനാർത്ഥികൾക്ക് 6 വർഷത്തേ സസ്‌പെൻഷൻ , എംവിഎയ്‌ക്കുള്ളിൽ സൗഹൃദ പോരാട്ടമില്ലെന്ന് രമേശ് ചെന്നിത്തല

  മുംബൈ:മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥികളായ മഹാ വികാസ് അഘാഡി (എംവിഎ) സ്ഥാനാർത്ഥികൾക്കെതിരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാത്ത പാർട്ടി വിമതരെ  ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തതായി...

നാട്ടിലെ കാരുണ്യ മേഖല യിൽ വ്യവസായികൾ നൽകുന്ന പിന്തുണ അഭിന്ദനാർഹം : പുന്നകൻ മുഹമ്മദലി

ദുബൈ: ജീവകാരുണ്യ മേഖലകൾ വ്യവസായികൾ നൽകുന്ന പിന്തുണകൾക്ക് വർത്തമാന കാലത്ത് ഏറെ പ്രശക്തിയുണ്ടെന്നും മാതൃകപരവൂമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എ ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി...

കുഴൂർ വിൽസന്റെ പുസ്തകം പ്രകാശനം ചെയ്തു.

  ഷാർജ: കവി കുഴൂർ വിൽസന്റെ ' കുഴൂർ വിൽസന്റെ കവിതകൾ' എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. മാധ്യമ...

ചിരന്തന സ്റ്റാൾ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു

ഷാർജ: 43-ാമത് ഷാർജ അന്താരാഷ്ട്രപുസ്തകമേളയോടനുബന്ധിച്ചുള്ള ചിരന്തനയുടെയും ബാഷോ ബുക്സിൻ്റെയും സ്റ്റാൾ സാമൂഹ്യ പ്രവർത്തകൻ തമീം അബൂബക്കർ ഉദ്ഘാടനം ചെയ്തു. പുന്നക്കൻ മുഹമ്മദലി (ചിരന്തന) അധ്യക്ഷത വഹിച്ചു. കെ.പി....

മാധ്യമപ്രവർത്തനത്തിന് മാർഗ നിർദേശം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ്. അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ...

ദൃശ്യങ്ങൾ പങ്കുവച്ചവർ വേശ്യാവൃത്തി പ്രചരിപ്പിച്ചിരിക്കുന്നു ; അർധനനഗ്നയായി നടന്ന യുവതിയുടെ നടപടി അസാന്മാർഗികം

ടെഹ്റാൻ∙ സർവകലാശാല ക്യാംപസിൽ ഉൾവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ വിദ്യാർഥിനിയെ പ്രത്യേക പരിചരണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പാരിസിലെ ഇറാനിയൻ എംബസി. ഭർത്താവിൽനിന്നു വേർപിരിഞ്ഞ യുവതി, രണ്ടു കുട്ടികളുടെ അമ്മയാണെന്നാണ്...

ഹെയർസ്റ്റൈൽ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

പുതിയ ഹെയര്‍സ്‌റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് കാമുകിയെ കുത്തിക്കൊലപ്പെടുത്തി 49-കാരന്‍. അമേരിക്കയിലെ പെന്‍സില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിന്‍ ഗാര്‍സിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാര്‍മെന്‍ മാര്‍ട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്....

18ാം നൂറ്റാണ്ടിലെ നിധി, ലഭിച്ചത് മു​ഗൾ കാലത്തെ തോക്കുകളും വാളുകളും!

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ വയലിൽ കുഴിച്ചിട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി. വയൽ ഉഴുതുമറിച്ചപ്പോഴാണ് വാളുകളും തോക്കുകളും കഠാരകളും കുന്തങ്ങളും മറ്റു പല സാധനങ്ങളും കണ്ടെത്തിയത്....

സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ മുൻകൂട്ടി അറിയിക്കണം: സുപ്രീം കോടതി

  ന്യൂഡൽഹി∙ സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാർഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണമെന്ന് സുപ്രീം കോടതി. നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍...

ഭാഗ്യം തേടിയെത്തും, അനുകൂല തരംഗം നിറയും; കാറ്റാടിമണികൾ ഈ ദിശയിൽ സ്ഥാപിച്ചാൽ

ഭവനങ്ങളിൽ ചെറുകാറ്റിൽ മണിനാദം പൊഴിച്ചുകൊണ്ടു തൂങ്ങിയാടുന്ന കാറ്റാടി മണികൾ കാഴ്ചയ്ക്കു മനോഹരമാണെന്നതിനൊപ്പം തന്നെ, അനുകൂലമായ അന്തരീക്ഷവും സന്തോഷവും നിറയ്ക്കുന്ന ഒന്നാണ്. സാധാരണയായി ഇവ നിർമിക്കുന്നത് പൊള്ളയായ സ്റ്റീൽ,...