കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് യാത്രയയപ്പ്: “പ്രതികൾ എന്തെങ്കിലും കുറ്റം ചെയ്തതായി കരുതുന്നില്ല”: കെ കെ ശൈലജ
കണ്ണൂര്‍: സി സദാനന്ദന്‍ മാസ്റ്റർ എംപിയുടെ കാല്‍വെട്ടിയ കേസിലെ പ്രതികള്‍ക്ക് സിപിഐഎം ഓഫീസില്‍ യാത്രയയപ്പ് നല്‍കിയ സംഭവത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ...
