Blog

KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ്/ 8 പേർ അറസ്റ്റിൽ

മുംബൈ: KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ് നടത്തിയതിന് 8 പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.രേഖകൾ ഇല്ലാതെ മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്ത്...

“പരസ്‌പര സമ്മതമില്ലാതെ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗ കുറ്റം” ബോംബെ ഹൈക്കോടതി

"18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയകക്ഷി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗം" -ബോംബെ ഹൈക്കോടതി മുംബൈ: 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ...

‘കേളി’യുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നാളെ ആരംഭിക്കും.

‘ഫോക് ലോര്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ മുഴുവന്‍ രൂപ കല്‍പ്പന ചെയ്‌തി ട്ടുള്ളത്. മുംബൈ: മ്യൂസിക്‌ മുംബൈ യുടെയും, ക്ഷീര്‍സാഗര്‍ ആപ്തെ ഫൌണ്ടേഷന്‍റെയും...

നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 2 മരണം, 9 പേർക്ക് പരുക്ക്.

കണ്ണൂർ∙ കേളകത്ത് മലയാംപടിയിൽ എസ് വളവിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി(32), കരുനാഗപ്പള്ളി സ്വദേശി...

ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ തകർക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ആലപ്പുഴ, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്...

ഇന്ന് ദേവരഥ സംഗമം

പാലക്കാട്: കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം. കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ലക്ഷ്‌മീനാരായണ പെരുമാളും ചാത്തപുരം...

ആന എഴുന്നള്ളിപ്പിന് മാർഗരേഖയുമായി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് മാര്‍ഗേരഖ പുറത്തിറക്കി ഹൈക്കോടതി. പിടികൂടുന്ന ആനകളെ ഉപയോഗിക്കുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖയില്‍ പറയുന്നു. ആന എഴുന്നള്ളിപ്പിന്...

ശബരിമല നട ഇന്ന് തുറക്കും, പുതിയ മേല്‍ശാന്തിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകീട്ട് 5-നായിരിക്കും നട തുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല....

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ¼) കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തണം. സാമ്പത്തികകാര്യത്തിൽ നേട്ടമുണ്ടാകുന്ന ദിവസമാണ്. ബിസിനസിൽ നല്ല ഒരു ഇടപാട് നടന്നേക്കാം. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ...

സ്വത്ത് തർക്കത്തിൽ കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവം /പ്രതികളുടെ വധശിക്ഷ ശരിവെച്ചു.

  മുംബൈ: നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ അച്ഛൻ്റെയും മകൻ്റെയും വധശിക്ഷ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ശരിവെച്ചു . അതേസമയം മൂന്നാം പ്രതിയെ വെറുതെവിട്ടു....