Blog

മൂന്നു വാർഡുകൾ മാത്രമാണ് തകർന്നത്: ഒരു നാട് ഒലിച്ചുപോയെന്ന പരാമര്‍ശം തെറ്റ് -വി മുരളീധരന്‍

  തിരുവനന്തപുരം: ഒരു നാട് മുഴുവൻ ഒലിച്ചുപോയെന്ന വൈകാരിക പരാമര്‍ശം തെറ്റാണെന്നും രണ്ടു പഞ്ചായത്തുകളിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നതെന്നും വി മുരളീധരന്‍ .വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല...

വിനോദ് താവ്‌ഡെ 5 കോടിയുമായി എത്തിയെന്നാരോപണം / ഹോട്ടലിൽ സംഘർഷം

വീരാർ :ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, പാർട്ടി സ്ഥാനാർത്ഥി രാജൻ നായിക്കിന് വിതരണം ചെയ്യാനായി അഞ്ച് കോടി രൂപയുമായി എത്തിയെന്ന് നല്ലൊസപ്പാറ എംഎൽഎ ക്ഷിതിജ് താക്കൂർ...

വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി

അമ്പലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതിയെ കൊന്ന് കുഴിച്ചുമൂടി സ്ഥലത്തുനിന്നും വിജയലക്ഷ്മിയുടെ മൃതുദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരൂരില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് താഴെയാണ് യുവതിയെ കുഴിച്ചിട്ടതെന്നാണ് പൊലീസിന്...

വിധിയെഴുത്ത് നാളെ : മലയാളി വോട്ടുകൾ പ്രസക്തമാകുന്ന കല്യാൺ റൂറൽ മണ്ഡലം

  കല്യാൺ/ ഡോംബിവ്‌ലി: മലയാളി വോട്ടുകൾക്ക് പ്രസക്തിയുള്ളൊരു പ്രദേശമാണ്, ശക്തമായ ത്രികോണ മത്സരം നടക്കുന്ന കല്യാൺ റൂറൽ നിയമസഭാ മണ്ഡലം. 7007606 വോട്ടർമാരാണ് ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.ഇതിൽ...

ശബരിമലയില്‍ ദര്‍ശനം സുഗമമാകാന്‍ മാറ്റങ്ങള്‍ പരിഗണനയിലെന്നു: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്....

20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലേക്ക്

ആലപ്പുഴ: സംസ്ഥാനത്ത് യാത്ര ക്ലേശം അനുഭവിക്കുന്നവര്‍ക്ക് അതിന് അറുതി വരുത്താന്‍ പുത്തന്‍ വന്ദേഭാരത് വരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് വന്ദേ ഭാരതിന്റെ വരവ്. 20...

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ്...

ആലപ്പുഴയില്‍ ‘ദൃശ്യം മോഡല്‍ കൊല: യുവതിയെ കൊന്ന് കുഴിച്ചുമൂടി

കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട്...

വിജയലക്ഷ്മിയുടെ കൊലപാതകം: രാത്രിയില്‍ മറ്റൊരാള്‍ ഫോണ്‍ വിളിച്ചതില്‍ തര്‍ക്കം

കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട...