Blog

രാജ്ഭവനിൽ ഭാരതമാതാവ് ചിത്രവിവാദം ; പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് മന്ത്രി

തിരുവനന്തപുരം: ഭാരത് മാതാവിന്റ ചിത്രത്തെ ചൊല്ലി വിവാദമുയർന്നതിനെ തുടർന്ന് രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷം ഉപേക്ഷിച്ചു. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണ്ണർ അതിന് തയ്യാറായില്ല....

ബാദുഷ മെമ്മോറിയൽ കാർട്ടൂൺ അവാർഡ്: മനു ഒയാസിസിന് ഒന്നാം സ്ഥാനം,ജെയിംസ് മണലോടിക്ക് സ്പെഷ്യൽ ജൂറി അവാർഡ്

തിരുവനന്തപുരം: അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ യുടെ സ്മരണാർത്ഥം 'കാർട്ടൂൺ ക്ലബ് ഓഫ് കേരള' സംഘടിപ്പിച്ച കാർട്ടൂൺ മത്സരത്തിൽ മനു ഓയസിസ് ഒന്നാം സ്ഥാനം നേടി.മുംബൈയിലെ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു,

ബെംഗളൂരു : ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആർ സി ബി വിജയഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി,...

അറഫാ സംഗമത്തിന് പുണ്യ ഭൂമി ഇന്ന് സാക്ഷ്യം വഹിക്കും

ത്യാഗത്തിന്റെ സന്ദേശമുയര്‍ത്തി ഇന്ന് (വ്യാഴം) ചരിത്രപ്രസിദ്ധമായ അറഫാ സംഗമത്തിന് പുണ്യ ഭൂമി സാക്ഷ്യം വഹിക്കും. യൗമു തര്‍വ്വിയയായ ദുല്‍ഹിജ്ജ എട്ടിന് ഒരു പകലും രാത്രിയും തമ്പുകളുടെ നഗരിയായ...

അറഫാ സംഗമം

ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ പ്രതലം സ്ഥിതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനം...

ഇന്ന് ലോക പരിസ്ഥിതിദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധനം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ...

സ്‌കോൾ-കേരള ഹയർ സെക്കൻഡറി രണ്ടാം വർഷ പ്രവേശനം നാളെ മുതൽ

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു തുടങ്ങി. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന...

തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് കാലവര്‍ഷം നേരത്തെ എത്തിയത് നല്‍കിയെങ്കിലും, കനത്ത മഴ ഇപ്പോള്‍ കുടുംബ ബഡ്ജറ്റിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന അവസ്ഥയാണ്. അടുക്കളയിലെ പ്രധാന വിഭവങ്ങള്‍ക്ക് കുത്തനെ...

ബാല്യകാല സഖിയെ ജീവിത സഖിയാക്കാൻ ക്രിക്കറ്റ് താരം കുൽദീപ്

ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് താരമായ കുൽദീപ് യാദവ് വിവാഹിതനാകുന്നു. ലക്നൗവിൽ നടന്ന സ്വകാര്യ ചടങ്ങിൽ ബാല്യകാല സുഹൃത്തുമായി കുൽദീപിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. വൻഷികയാണ് കുൽദീപിന്റെ വധു. ഇരുവരും...

ട്രംപിന്റെ ബില്ലിനെതിരെ ഇലോണ്‍ മസ്‌കിന്റെ വിമർശനം

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ 'വണ്‍ ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലി'നെ വിമർശിച്ച് ഇലോൺ മസ്‌ക് രംഗത്ത്. വളരെ അപകടകരമായ ധനനയമാണിതെന്ന് മസ്ക് പ്രതികരിച്ചു. ഇത് നടപ്പിലാക്കിയാൽ...