Blog

രാഹുല്‍ മാങ്കൂട്ടത്തിനെതിരെ വധഭീഷണി: ഏപ്രില്‍ 29ന് ജനകീയ പ്രതിഷേധ യോഗം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വധഭീഷണി മുഴക്കിയ ബിജെപിയുടെയും ആര്‍എസ്എസിന്റെയും അക്രമ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെയും കൊലവിളി നടത്തുന്ന സംഘപരിവാര്‍ക്കുക്കെതിരെ ശക്തമായ നടപടി...

ട്രാവലർ ഇൻഡിഗോ വിമാനത്തിൽ ഇടിച്ചു: അപകടം ബംഗളൂരു വിമാനത്താവളത്തിൽ

ബംഗളൂരു : ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചത്.ടെമ്പോ...

അമ്മാവൻ വഴക്കുപറഞ്ഞു : നാട്ടുകാരുടെ നേരെ വടിവാൾ വീശി 16 കാരൻ്റെ ആക്രമണം

മുംബൈ: അമ്മാവൻ വഴക്ക് പറഞ്ഞതിൽ പ്രകോപിതനായ 16 കാരൻ നാട്ടുകാരെ വടിവാൾ വീശി ആക്രമിക്കുകയും BEST ബസിന്റെ ചില്ലുകൾ തകർക്കുകയും ഡ്രൈവറെ വാൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു....

ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ...

ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെഅറസ്റ്റ് ചെയ്തു

കാസർകോട് : കാ​ഞ്ഞ​ങ്ങാ​ട് ,ഭാ​ര്യാമാ​താ​വ് കു​ളി​ക്കു​ന്ന​ത് മൊ​ബൈ​ൽ കാ​മ​റ​യി​ൽ ചി​ത്രീ​ക​രി​ച്ച യു​വാ​വി​നെ രാ​ജ​പു​രം പൊലീസ് അറസ്റ്റ് ചെയ്തു.ചു​ള്ളി​ക്ക​ര​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന 35 കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പ്ര​തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും 20...

വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: കൊണ്ടോട്ടിയിൽ വിദ്യാർത്ഥിനിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20)യേ ആണ് പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ വീട്ടുകാർ...

പ്രത്യാശയുടെയും സഹനത്തിൻ്റെയും സന്ദേശം പകർന്ന് , ഇന്ന് ഈസ്റ്റർ ആഘോഷം

കുരിശുമരണത്തിന് ശേഷം മൂന്നാം നാള്‍ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിൻ്റെ സ്മരണപുതുക്കി ലോക കൃസ്ത്യാനികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. മാനവരാശിയുടെ പാപങ്ങളേറ്റുവാങ്ങി, പീഡനങ്ങൾ സഹിച്ച് ഗാഗുൽത്താ മലയിൽ കുരിശു മരണം...

ലഹരി കേസില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യ0

എറണാകുളം: ലഹരി  ഉപയോഗിച്ചെന്ന കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്....

ലഹരിക്കും ഹിംസക്കുമെതിരെ ‘കല്യാൺ സാംസ്കാരികവേദി’യുടെ സാഹിത്യ സംവാദം നാളെ

മുംബൈ : മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന വിപത്തിനെതിരെയും ഹിംസ ആഘോഷമാക്കുന്ന സിനിമകളുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളേയും കുറിച്ച് കല്യാണ്‍ സാംസ്‌കാരിക വേദി ഗൗരവമായ ചര്‍ച്ച സംഘടിപ്പിക്കുന്നു....

സമരം അവസാനിപ്പിച്ച് വനിതാ CPO ഉദ്യോഗാർഥികൾ: സിപിഎം നേതാക്കളിൽ നിന്ന് ലഭിച്ചത് പരിഹാസം

തിരുവനന്തപുരം :റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതിനാൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച് വനിതാ സിപിഒ ഉദ്യോഗാർഥികൾ. ഹാൾടിക്കറ്റ് കത്തിച്ചായിരുന്നു 18-ാം ദിവസം സമരം അവസാനിപ്പിച്ചത്. തീ കൊളുത്തി...