Blog

പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിലേക്ക് മാറ്റി

പോലീസ് കസ്റ്റഡിയിൽ പ്രതി വിഷം കഴിച്ചു. പത്തനംതിട്ട പുതുശ്ശേരി ഭാഗം സ്വദേശി ഹരീഷാണ് വിഷം കഴിച്ചത്. അടൂർ ഏനാത്താണ് സംഭവം. കസ്റ്റഡിയിലെടുത്ത ഹരീഷിനെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ്...

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ്...

രാമേശ്വരത്ത് മേഘവിസ്ഫോടനം: മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴ

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ വ്യാപക മഴയാണ്. വെള്ളക്കെട്ടും...

കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു

കൊച്ചി: കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു. ഇരുമ്പനം ബിപിസിഎൽ പ്ലാന്റിൽ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. രാത്രി 11 മണിയോടെ കളമശ്ശേരി ടി വി...

നക്ഷത്രഫലം 2024 നവംബർ 21

മേടം (അശ്വതി, ഭരണി, കാർത്തിക ¼) പ്രണയ ജീവിതത്തിൽ സമ്മർദ്ദം നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. എന്നാൽ ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുമ്പോട്ട് പോകും. ഒരു കുടുംബാംഗത്തെ പ്രതി...

ശബരിമല മണ്ഡലകാലം: അഞ്ച്‌ ദിവസത്തിൽ അഞ്ച്‌ കോടിയുടെ വരുമാന വർധന

ശബരിമല മണ്ഡലകാലത്തിന്‍റെ ആദ്യ അഞ്ച്‌ ദിവസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വൻവർധന. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച്‌ കോടിയോളം രൂപയുടെ അധിക വരുമാനം ലഭിച്ചുവെന്നാണ്‌ ദേവസ്വം ബോർഡിന്‍റെ അനൗദ്യോഗിക...

നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമതാരം മേഘനാഥൻ അന്തരിച്ചു. 60 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ...

എക്സിറ്റ് പോൾ ഫലങ്ങൾ മഹായുതിക്ക്‌ അനുകൂലം

മുംബൈ: ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപിക്ക് അനുകൂലം. മഹാരാഷ്ട്രയിലെ ഫലങ്ങൾ മഹായുതിക്ക്‌ മുൻ‌തൂക്കം പ്രഖ്യാപിക്കുന്നു P-MARQ Survey: Mahayuti: 137–157 seats...

ഖത്തറില്‍ ചികിത്സയിലായിരിക്കെ പ്രവാസി മലയാളി മരിച്ചു

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മരിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14...

പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം

റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍...