ചെറായി ബീച്ചിൽ അപകടം : രണ്ടുപേർ തിരയിൽ പ്പെട്ടു
എറണാകുളം: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽ രണ്ടുപേർ തിരയിൽപ്പെട്ടു.ഇതിൽ ഒരാളെ കോസ്റ്റൽ ഗാർഡുകൾ രക്ഷപ്പെടുത്തി . കാണാതായ ഖാലിദ് മുഹമ്മദ് ഹാഷിമിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കുസാറ്റിലെ വിദ്യാർത്ഥികളാണ്...