Blog

ഭരണഘടന അവഹേളന പ്രസംഗം :സജി ചെറിയാൻ രാജിവെക്കില്ല

തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ രാജിവെക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായി. പാർട്ടി സജിചെറിയാനോടോപ്പമാണെന്നും സെക്രട്ടറിയേറ്റിൽ തീരുമാനം .സജിചെറിയാന് മന്ത്രിയായി തുടരാൻ ധാർമ്മികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി...

സ‍ർക്കാരും മാധ്യമങ്ങളും പിന്തുണച്ചില്ല :പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

കൊച്ചി: മുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി അറിയിച്ചു.....

‘ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം’ നാളെ (നവം.23ന് ) ആരംഭിക്കും…

പാലക്കാട്: ഷൊർണ്ണൂർ 'പ്രഭാതം' കലാസാംസ്കാരിക വേദിയുടെ പതിനെട്ടാമത് 'ഭരത് ബാലൻ കെ നായർ സ്മാരക നാടകോത്സവം', നവമ്പർ 23 മുതൽ ഡിസംബർ2 വരെ ഷൊർണ്ണൂർ കെവി ആർ...

ഓണാഘോഷവും അനുമോദന യോഗവും നടന്നു.

  ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ്...

ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍...

പാകിസ്താനിൽ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം

ഇസ്ലാബാദ്: പാകിസ്താനിൽ വാഹനവ്യൂഹത്തിനുനേരെ അജ്ഞാതർ നടത്തിയ വെടിവെപ്പിൽ 41 മരണം. 16 പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആക്രമികളെ...

ആടുജീവിതം:വിദേശ ഭാഷ ചിത്രങ്ങളുടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം

പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (H M M A) പുരസ്കാരം നേടി മലയാളത്തിന്‍റെ സ്വന്തം 'ആടുജീവിതം'. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല...

ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യത

തിരുവനന്തപുരം: ചക്രവാതച്ചുഴി ഭീഷണി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. കോമറിൻ മേഖലയ്ക്ക് മുകളിലാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ...

നഴ്സിങ് വിദ്യാർഥിയുടെ മരണം: മൂന്ന് പെൺകുട്ടികൾ കസ്റ്റഡിയിൽ

പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിൽ. സഹപാഠികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം: ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മു എസ്. സജീവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ടയിൽ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്. കോളജിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണു ബന്ദ്...