Blog

രണ്ടു ദിവസം മദ്യം ലഭിക്കില്ല

  കരുനാഗപ്പള്ളി : ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ വൃശ്ചികാഘോഷസമാപനത്തോടനുബന്ധിച്ച് ചൊവ്വ,ബുധൻ ദിവസങ്ങളിൽ ക്ഷേത്രവും മൂന്ന് കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങളും സമ്പൂര്‍ണ മദ്യനിരോധിത മേഖലയായി ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്...

ബേലാപ്പൂരിൽ നടന്നത് ‘ബലപരീക്ഷണം’. മന്ദാ മാത്രേ ജയിച്ചത് 377 വോട്ടിന്…!

മുരളി പെരളശ്ശേരി   മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ, ബേലാപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ബിജെപിയുടെ മന്ദാ മാത്രേ വിജയിച്ചത് 377 വോട്ടിന് ! 2014 ലെ...

അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ.

ന്യൂഡല്‍ഹി: അദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ. അമേരിക്കന്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് അപേക്ഷനല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ വിശാല്‍ തിവാരിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്....

തലവടി മണക്കളത്തിൽ സുനിമോളുടെ മരണം നാടിന് തേങ്ങലായി

തലവടി:തലവടി ഗ്രാമത്തിന് ഇന്നലെ ദുഃഖ ശനിയാഴ്‌ചയായിരുന്നു.ഒരു ദേശത്തെ കണ്ണീരിലാഴ്ത്തി സുനിമോളുടെ മരണം. ആനപ്രമ്പാൽ തെക്ക് 12-ാം വാർഡിൽ മണക്കളത്തിൽ മനോജ് മണക്കളത്തിന്റെ ഭാര്യ സുനി മനോജിന്റെ (സുനി...

മമ്മൂക്ക ഞങ്ങൾക്കൊപ്പം: അഭിമാന നിമിഷമെന്ന് ശ്രീലങ്കൻ എയർലൈൻസ്

കൊളോമ്പോ:  ഷൂട്ടിങ്ങിനായി ശ്രീലങ്കയിലേക്ക് പറന്ന മമ്മൂട്ടിയ്ക്ക് ഹാർദ്ദമായ സ്വാഗതവുമായി ശ്രീലങ്കൻ എയർലൈൻസ്. മലയാളത്തിന്റെ അതുല്യ നടന വൈഭവം തങ്ങൾക്കൊപ്പം യാത്ര ചെയ്തതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന കുറിപ്പോടെയാണ് ശ്രീലങ്കൻ...

ഭരണഘടനയില്‍ വഖഫിന് സ്ഥാനം ഇല്ല, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വഖഫിന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സാമൂഹിക നീതിക്ക് എതിരാണ് വഖഫ് എന്നാണ് മോദി പറഞ്ഞത്. വോട്ട് ബാങ്ക് വര്‍ധിപ്പിക്കാനാണ് വഖഫ് നിയമം...

അപകടത്തില്‍ കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കുട്ടിക്കുളള നഷ്ട പരിഹാരമായി മോട്ടോര്‍വാഹന ട്രിബ്യൂണല്‍ 44.94 ലക്ഷം...

ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച അദ്ദേഹം പുഷ്പാര്‍ച്ചനയും നടത്തി. രാഷ്ട്രീയ യാത്ര തുടങ്ങിയതും...

വയനാട്ടുകാരോട് സംസാരിക്കാൻ പ്രിയങ്ക മലയാളം പഠനത്തിന് തയ്യാറെടുക്കുന്നു

ന്യൂഡൽഹി: മനോഹരമായി ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇന്ദിരാ പ്രിയദർശിനിയുടെ വീഡിയോ നേരത്തേ തന്നെ വൈറലാണ് സോഷ്യൽ മീഡിയയിൽ. അധികം താമസിയാതെ ഇന്ദിരയുടെ പേരക്കുട്ടി പ്രിയങ്കാ ഗാന്ധി മലയാളം...

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് നടി

കൊച്ചി: നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ...