രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ആചാര ലംഘനം നടന്നില്ലെ എന്ന ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിലേക്ക്
പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനത്തിൽ ആചാര ലംഘനം നടന്നില്ലെ എന്ന് ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിലേക്ക്. പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റേതാണ് വിവാദ സ്റ്റാറ്റസ്....
