Blog

“തെളിവുകൾ ഹാജരാക്കുക ” :രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോട്ടിസ്

ബംഗളുരു  :വോട്ടർപട്ടികയിലെ ക്രമക്കേട് ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നോട്ടിസ്. ശകുൻ റാണി രണ്ട് തവണ വോട്ട് ചെയ്തെന്ന ആരോപണത്തിനുള്ള തെളിവെന്താണെന്നും രാഹുൽ ഗാന്ധി തെളിവുകൾ...

രാജ്യത്തെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവു. ബിഇഎംഎൽ ലിമിറ്റഡ്...

ഇന്ത്യയ്ക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന്1,240 കോടി നഷ്‌ട0

ഇസ്‌ലാമാബാദ്: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന് 4.1 ബില്യൺ രൂപയുടെ (1,240 കോടി) നഷ്‌ടമുണ്ടായതായി ഔദ്യോഗിക കണക്കുകൾ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം...

ഓൺലൈൻ തട്ടിപ്പ് : നാല് കോടി തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

കണ്ണൂർ : ഓൺലൈൻ തട്ടിപ്പിൽ ഡോക്ടറുടെ നാല് കോടി തട്ടിയ കേസിൽ നിർണ്ണായക അറസ്റ്റ്.തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി മെഹബൂബ്, എറണാകുളം സ്വദേശി റിജാസ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ...

“ലോകത്തിലെ ഒരു ശക്തിയ്‌ക്കും ഇന്ത്യയുടെ വളര്‍ച്ച തടയാനാവില്ല”;രാജ്‌നാഥ് സിങ്.

ഭോപ്പാല്‍: ഇന്ത്യയെ തടയാന്‍ ലോകത്തിലെ ഒരു ശക്തിയ്‌ക്കും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. താരിഫ് ഭീഷണി മുഴക്കുന്ന യുഎസ്‌ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാജ്‌നാഥ്...

CBSE അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ ബുക്ക് എക്‌സാം, ഓരോ ടേമിലും മൂന്ന് പരീക്ഷ

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് എക്‌സാം) നടപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ്...

UPയില്‍ ഒരാള്‍ക്ക് 6വോട്ട്”; BJPക്കെതിരെ കള്ളവോട്ട് ആരോപണവുമായി അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃത്രിമം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചതെന്നതാണ് എസ് പി പ്രസിഡൻ്റും മുൻ ഉത്തർപ്രദേശ്...

രക്തദാന ക്യാമ്പ് , ഓഗസ്റ്റ് 12 ന്

മുംബൈ:ചിദാനന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ബ്ലഡ് സെന്ററുമായി സഹകരിച്ച്കൊണ്ട് കേരളീയ സമാജം ഡോംബിവ്‌ലിയും , മോഡൽ കോളേജ് NSS യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 12...

KSD ഓണോത്സവം -2025 : പൂക്കള മത്സരം ഓഗസ്റ്റ് 15 ന്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പൽപാഡ (ഡോംബിവ്‌ലി...

ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ : പതിനേഴ് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ബുട്ടു മണ്ഡൽ (32), ലാലൻ മണ്ഡൽ (35), അഷറഫ്...