Blog

പ്രവേശന ദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്, 3 പേർക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം : ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം....

ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്....

വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂര്‍: കേരള അതിര്‍ത്തി മേഖലയിലെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കാടിനുള്ളിൽ കണ്ടെത്തി. എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ്...

ഭാരതാംബ ചിത്ര വിവാദം : പ്രതിഷേധത്തിനൊരുങ്ങി സർക്കാർ-ഗവർണർ അനുകൂലികൾ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവനും സംസ്ഥാന സർക്കാരും. ഭാരതാംബയും നിലവിളക്കും തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള ഗവർണർ. വിഷയം സർക്കാർ രാഷ്ട്രീയവത്കരിച്ചെന്നും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നത്...

അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്സ് രഞ്ജിതയടക്കം 40 പേരുടെ ഡിഎൻഎ ഫലം കാത്ത് ഉറ്റവർ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ  കൊല്ലപ്പെട്ട 223 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. അപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി മലയാളി നഴ്സ് രഞ്ജിത...

ഇസ്രയേലിൽ വീണ്ടും ഇറാൻ മിസൈലാക്രമണം : 17 പേർക്ക് പരിക്ക്

ടെൽ അവീവ്: സംഘർഷത്തിന്റെ എട്ടാം ദിവസവും പരസ്പരം ആക്രമിച്ച് ഇറാനും ഇസ്രയേലും. ഇസ്രയേലിലെ ഹൈഫയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വരുന്നു. ഇവരിൽ...

കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ സവാദിന്റെ ലൈംഗികാതിക്രമമെന്ന് പരാതി

തൃശൂർ: കെഎസ്ആർടിസി ബസിൽ യുവതിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. സമാനമായ കേസിൽ ഇയാൾ നേരത്തെയും അറസ്റ്റിലായിരുന്നു. തൃശൂർ ഈസ്റ്റ് പൊലീസിൽ...

മഹാരാഷ്ട്രയിൽ വാഹനാപകടം : മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.

മുംബൈ : മഹാരാഷ്ട്രയിൽ ഇന്നു രാവിലെ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ്...

ഒരു പഞ്ചായത്ത് ഒരു കളിക്കളം: നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു

  കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നീണ്ടൂരിൽ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ തൃക്കേൽ ഇൻഡോർ സ്‌റ്റേഡിയം...

നന്മ വായന 2കെ 25′ വായനമാസാചരണം

കായംകുളം: കായംകുളം എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'നന്മ വായന 2K25' വായനമാസ ചരണത്തിന് തുടക്കമായി . എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ...