Blog

പ്ലേ ഓഫിലേക്ക് അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 റണ്‍സിനു വീഴ്ത്തി ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 225 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ എസ്ആര്‍എച്ചിന്റെ...

മെഡിക്കൽ കോളേജ് തീപ്പിടിത്തം: മെഡിക്കൽ ബോർഡ് യോഗം ഇന്ന്

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇന്നലെ മരണപ്പെട്ട...

വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇടിമിന്നലേറ്റ് 20കാരന്‍ മരിച്ചു. വര്‍ക്കല അയിരൂര്‍ ഇലകമണ്‍ കുന്നുംപുറം ലക്ഷംവീട്ടില്‍ രാജേഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കുടുംബാംഗങ്ങളുമൊത്ത് രാജേഷ് വീട്ടിനുള്ളില്‍...

കോഴിക്കോട് മെഡിക്കല്‍ കോളജ് തീപിടിത്തത്തില്‍ 3 പേര്‍ മരിച്ചെന്ന് ടി സിദ്ദിഖ്: ആരോപണം തള്ളി മെഡിക്കല്‍ കോളജ്

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയില്‍ പുക ഉയര്‍ന്നതിനിടെ അത്യാഹിത വിഭാഗത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് ടി.സിദ്ദിഖ് എംഎല്‍എ. മരിച്ചരില്‍ ഒരാള്‍ വയനാട് കോട്ടപ്പടി സ്വദേശി നസീറ(44)യാണെന്നാണ് ടി...

വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ കടന്ന് പോകണം:ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവിൽ ഇടപെട്ട് ഹൈക്കോടതി. വാഹനങ്ങൾ 10 സെക്കന്റിനുള്ളിൽ ടോൾ കടന്ന് പോകണമെന്നും 100 മീറ്ററിൽ കൂടുതൽ വാഹനങ്ങളുടെ നിര പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. അങ്ങനെ...

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് പുക

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിക്കുന്നു. മെഡിക്കൽ കോളേജിൽ ഫയർ ഫോഴ്സ് സംഘം എത്തിയിട്ടുണ്ട്. അത്യാഹിത...

ചുട്ടുപൊള്ളി യുഎഇ: സ്കൂളുകളിലെ പ്രവർത്തന സമയം പുനക്രമീകരിച്ചു

യുഎഇയിൽ താപനില ഉയരുന്നു. നാൽപ്പത്തിയഞ്ച് ഡിഗ്രിവരെ ഉയർന്ന നിലയിലാണ് പകൽ സമയത്തെ താപനില. താപനിലയിലെ വർദ്ധനവിനെ തുടർന്ന് യുഎഇ-യിലെ പല സ്കൂളുകളും പ്രവർത്തന സമയം പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ...

പാക് വ്യോമപാത ഒഴിവാക്കി യൂറോപ്യൻ വിമാന കമ്പനികളും: പാകിസ്ഥാന് കോടികളുടെ നഷ്ടം

ഇന്ത്യൻ വിമാന കമ്പനികൾക്കു പുറമേ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിമാന സർവീസുകൾക്കു മാത്രമാണ് പാക് വ്യോമ പാതയിൽ...

ആറ് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പൊതുജനത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന്...

പുലി പൊലീസ് സ്റ്റേഷനിൽ

ജനവാസ മേഖലയിൽ പുലി ഇറങ്ങിയ വാർത്തകൾ ധാരാളം നമ്മൾ കാണാറുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെയോ അല്ലെങ്കിൽ പരിചയമുള്ള പ്രദേശത്തോ ഒക്കെ പുലി ഇറങ്ങാറുണ്ട്. പുലി വളർത്ത് മൃഗങ്ങളെയും മനുഷ്യരെയും...