Blog

ഇന്ന് ലോക ലഹരിവിരുദ്ധ ദിനം : ലഹരിക്കെതിരെ പോരാടുക

മദ്യവും മയക്കു മരുന്നും എല്ലാ കാലത്തും സമൂഹത്തിൻ്റെ പൊതു ശത്രുവാണ്. സമൂഹത്തിൽ നിന്ന് ലഹരിയെ തുടച്ചു നീക്കാനെന്ന ഉദ്ദേശ്യത്തോടെ ലോകം ജൂണ്‍ 26 ലഹരി വിരുദ്ധ ദിനമായി...

ടിപ്പര്‍ ലോറിക്ക് മുകളില്‍ ഭീമന്‍ ആല്‍മരം കടപുഴകി വീണപകടം

കോഴിക്കോട്: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ടിപ്പര്‍ ലോറിക്ക് മുകളില്‍ മരം കടപുഴകി വീണ് അപകടം നടന്നു. താമരശ്ശേരി പുല്ലാഞ്ഞിമേട് വളവില്‍ ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്.  ...

കരുനാഗപ്പള്ളി ജിം സന്തോഷിന്റെ കൊലപാതകം 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു

കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക്    കെട്ടിശ്ശേരിയിൽ കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷ് കുമാറിനെ വീട് കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 90 ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കരുനാഗപ്പള്ളി...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മൂന്ന് അധ്യാപകരെ പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ്

പാലക്കാട്: നാട്ടുകല്ലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയരായ മൂന്ന് അധ്യാപകരെയും പുറത്താക്കിയെന്ന് സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു . സംഭവത്തിൽ പൊലീസ് നിയമനടപടി...

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട, 3 തരം രാസലഹരികൾ പിടിച്ചെടുത്തു

കണ്ണൂർ : മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ. കരിപ്പാൽ സ്വദേശി മഷൂദ്, അഴീക്കോട്‌ സ്വദേശി സ്നേഹ എന്നിവരാണ് അറസ്റ്റിലായത്.ഇവർ താമസിച്ച കണ്ണൂരിലെ റിസോർട്ടിലും യുവതിയുടെ വീട്ടിലും നടത്തിയ...

ഘൻസോളി മന്ദിരസമിതി വാർഷികം ആഘോഷിച്ചു.

Photo: മന്ദിരസമിതി ഘൻസോളി യൂണിറ്റ് വാർഷികത്തോടനുബന്ധിച്ച് ശ്രീനാരായണ മന്ദിരസമിതി കലാ വിഭാഗം അവതരിപ്പിച്ച ദേവാലയം നാടകത്തിൽ നിന്ന്. മുംബൈ : ശ്രീനാരായണ മന്ദിര സമിതി ഘൺസോളി ഗുരു...

സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും

തൃശൂർ : കേരളസാഹിത്യ അക്കാദമിയുടെ 2024 ലെ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം നാലരയ്ക്ക് നടക്കുന്ന പത്ര സമ്മേളനത്തിൽ വെച്ച് അക്കാദമി പ്രസിഡൻ്റ് സച്ചിദാനന്ദൻ അവാർഡ് ജേതാക്കളെ...

സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു

മുംബൈ : കേരളീയ സമാജം ഡോംബിവിലിയുടെ ആഭിമുഖ്യത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടന്നു. മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ ( പാണ്ഡുരംഗവാഡി ) സംഘടിപ്പിച്ച ക്യാമ്പിൻ്റെ ഉദ്‌ഘാടനച്ചടങ്ങിൽ സമാജം...

ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ...

“ഗുരുധർമ പ്രചാരണം മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യം” : എം. ഐ. ദാമോദരൻ

നവിമുംബയ്: ഗുരുധർമ പ്രചാരണമാണ് ശ്രീനാരായണ മന്ദിരസമിതിയുടെ മുഖ്യ ലക്ഷ്യമെന്നും വിദ്യാഭ്യാസ-സേവന മേഖലകളിൽ സമിതി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമാണെന്നും ശ്രീനാരായണ മന്ദിരസമിതി പ്രസിഡൻ്റ് എം.ഐ. ദാമോദരൻ ....