Blog

വഴിയിൽ കാർ അപകടം കണ്ട പ്രിയങ്ക ഗാന്ധി എംപി പരിക്കേറ്റവരെ സഹായിച്ച്

കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പരിക്കേറ്റവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു....

 19കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു: ഓട്ടോ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പട്ടത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓട്ടോയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന സുനി (40) ആണ് മരിച്ചത്.ഞായറാഴ്ച പുലര്‍ച്ചെ 3.30ന് പട്ടം സെന്റ് മേരീസ്...

കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് വീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: എലപ്പുള്ളി നെയ്തലയില്‍ കൃഷിക്കളത്തിനോട് ചേര്‍ന്ന ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. പഴയ ഗേറ്റില്‍...

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റും യുഎഇ കെഎംസിസി ട്രഷറുമായ നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് (82) നാട്ടിൽ അന്തരിച്ചു. എം എസ്...

സമൂഹ മാധ്യമം വഴി പരസ്യം നൽകി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

കുന്നത്തുനാട്: കാർ വിൽപ്പനയ്ക്കുണ്ടെന്ന് സമൂഹ മാധ്യമം വഴി പരസ്യം നൽകി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. കുമ്പളം പനങ്ങാട് ചൂളക്കൽ വീട്ടിൽ അനൂപ് ആൻറണി (27)...

റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കുന്നത്തുനാട്: റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. എരമല്ലൂർ നെല്ലിക്കുഴി എടപ്പാറ വീട്ടിൽ ഇബ്രാഹിം (52), ചേലാട് രാമല്ലൂർ നേർത്തനാക്കുടി വീട്ടിൽ രമേശൻ...

സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം 3 ലക്ഷം

കൊച്ചി: കൊച്ചിൻ കോർപ്പറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം മൂന്നു ലക്ഷം രൂപ എന്ന് കണ്ടെത്തൽ. കൈക്കൂലി പണം...

സിന്ധു നദിയില്‍ നിര്‍മാണങ്ങള്‍ നടത്തിയാൽ തകര്‍ക്കും: പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ ഭരണാധികാരികള്‍. സിന്ധു നദിയുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ പ്രതിരോധ...

ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒന്‍പത് വയസുകാരി മരിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം....

വേടനെതിരായ കേസ് : നടപടി ക്രമങ്ങള്‍ പാലിച്ചു, വീഴ്ചയും ഉണ്ടായി

തിരുവനന്തപുരം: വേടനെതിരായ കേസില്‍ വനംവകുപ്പിനെ ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. കേസെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ചെന്നാണ് ന്യായീകരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത്...