റുപേയുടെ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് പുറത്തിറക്കി ഷെയ്ഖ് മുഹമ്മദും മോദിയും
അബുദാബി: യുഎഇയില്‍ പുതിയ ആഭ്യന്തര പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചു. ജയ്വാന്‍ എന്ന് വിളിക്കപ്പെടുകയും ഇന്ത്യയുടെ ഡിജിറ്റല്‍ റുപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സ്റ്റാക്കില്‍ നിര്‍മ്മിക്കുകയും ചെയ്ത പേയ്മെന്റ്...