Blog

‘ഇസ്കോൺ’ നെ നിരോധിക്കണം എന്ന ആവശ്യം ധാക്ക ഹൈക്കോടതി തള്ളി

  ' ധാക്ക: ഇസ്‌കോണിനെ (International Society for Krishna Consciousness (ISKCON) നിരോധിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എം.ഡി മോനിർ ഉധീൻ എന്ന സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ഹരജി...

നാലാം ദിനവും പ്രക്ഷുബ്ധമായി പാർലമെന്റ്: ഇരുസഭകളും തിങ്കളാഴ്ച വരെ പിരിഞ്ഞു

ന്യൂഡൽഹി : വിവിധ വിഷയങ്ങളുന്നയിച്ച് പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായി. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും തിങ്കളാഴ്ച വരെ പിരിയുകയും ചെയ്തു. അദാനി കോഴ, മണിപ്പൂർ...

ഈദുല്‍ ഇത്തിഹാദ്-ദേശീയ ദിനം പ്രമാണിച്ച് 5,500 തടവുകാര്‍ക്ക് ജയില്‍ മോചനം 

ദുബായ്: അമ്പത്തിമൂന്നാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിലെ വിവിധ എമിറേറ്റുകളിലായി ജയിലുകളിലും മറ്റും കഴിയുന്ന 5,500ലേറെ തടവുകാര്‍ക്ക് മോചനം ലഭിക്കും. അബൂദാബിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 2,269...

യാത്രക്കാരനോട് 50 രൂപ അധികം വാങ്ങി: ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിൻ്റെ പണി

കാക്കനാട്: യാത്രക്കാരനോട് ഓട്ടോക്കൂലിയായി അധികപണം വാങ്ങിയ ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. പുതുവൈപ്പ് സ്വദേശിയായ ഡ്രൈവര്‍ പ്രജിത്തിനെയാണ് മോട്ടോര്‍ വാഹന വകുപ്പ് വീട്ടിലെത്തി പിടികൂടിയത്. ഒപ്പം വന്‍...

കൊടകര കുഴൽപ്പണക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ...

ശബരിമലയിൽ കഴിഞ്ഞ തവണത്തെക്കാൾ 15 കോടി കോടി അധികവരുമാനം

പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം...

സിപിഐഎമ്മിനെ രക്ഷിക്കൂ: കരുനാഗപ്പള്ളി ഏരിയാകമ്മിറ്റി ഓഫീസിലേയ്ക്ക്  പ്രതിഷേധ പ്രകടനം

കൊല്ലം: സിപിഐഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് ഒരു വിഭാഗത്തിന്റെ പ്രതിഷേധ പ്രകടനം. 'സേവ് സിപിഐഎം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂവെന്നും...

ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ

പത്തനംതിട്ട: ശബരിമലയിൽ 12 ദിവസം കൊണ്ട് എത്തിയത് 9 ലക്ഷം ഭക്തർ. 9,13,437 ഭക്തർ 12 ദിവസം കൊണ്ട് എത്തിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്...

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നത് തന്നെയെന്ന് അച്ഛന്‍ ഉണ്ണി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നത് തന്നെയെന്ന് അച്ഛന്‍ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പും...

കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം: നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്‌തേക്കും

കൊച്ചി: സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണം നേരിടുന്ന നടന്‍ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് വിശദമായി ചോദ്യം ചെയ്‌തേക്കും. കഴിഞ്ഞ ദിവസം...